ജെഎൻയു, ജാമിയ മിലിയ സർവകലാശാലകളിൽ ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ജെഎൻയു, ജാമിയ മിലിയ സർവകലാശാലകളിൽ ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു

Sep 21, 2022, 11:49 AM IST

ജവഹർലാൽ നെഹ്റു സർവകലാശാലയും ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയും ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു. നാഷണൽ എക്സാമിനേഷൻ ഏജൻസി നൽകിയ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ, സർവകലാശാലയ്ക്ക് കീഴിലുള്ള അഡ്മിഷൻ ഡിപ്പാർട്ട്മെന്റ് പരിശോധിച്ചുവരികയാണെന്ന് ജെഎൻയു അറിയിച്ചു.

ഗവർണർ 5 ബില്ലുകളിൽ ഒപ്പിട്ടു; ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ ബാക്കി

Sep 21, 2022, 11:29 AM IST

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. വിവാദമായ ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ഒഴികെയുള്ള അഞ്ച് ബില്ലുകളാണ് ഒപ്പിട്ടത്. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയതിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന.

പുതിയ കെടിഎം 890 അഡ്വഞ്ചർ ആർ അവതരിപ്പിച്ചു

Sep 21, 2022, 12:43 PM IST

ഓസ്ട്രിയൻ സൂപ്പർബൈക്ക് ബ്രാൻഡായ കെടിഎം അന്താരാഷ്ട്ര വിപണികളിൽ 890 അഡ്വഞ്ചർ ആർ മോട്ടോർസൈക്കിൾ അവതരിപ്പിച്ചു. കെടിഎം 450 റാലി ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ബോഡിവർക്കെന്നും, ഇത് മോട്ടോർസൈക്കിളിന്‍റെ എയറോഡൈനാമിക്സും എർഗോണോമിക്സും വർദ്ധിപ്പിക്കുമെന്നും കെടിഎം പറയുന്നു.