'കചടതപ' ആര്‍ട്ട് ഗാലറി കാണികൾക്കായി തുറന്നു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

'കചടതപ' ആര്‍ട്ട് ഗാലറി കാണികൾക്കായി തുറന്നു

Aug 5, 2022, 02:22 PM IST

ആർട്ടിസ്റ്റ് നാരായണ ഭട്ടതിരിയുടെ 'കചടതപ' ആർട്ട് ഗാലറി ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു. ഭട്ടതിരിയുടെ നേതൃത്വത്തിൽ വഴുതക്കാട് നിർമ്മിച്ച ഗാലറി പൂർണ്ണമായും കലിഗ്രഫിക്കായി സജ്ജമാക്കിയ കേരളത്തിലെ ആദ്യ ഗാലറിയാണ്.ഭട്ടതിരിയുടെ നാലായിരത്തോളം മലയാള കലിഗ്രഫികളുടെ സ്ഥിരം പ്രദർശനം ഉണ്ടാകും.

പലിശ നിരക്ക് 0.50 ശതമാനം വർധിപ്പിച്ചു, റിപ്പോ നിരക്ക് 5.40 ശതമാനം

Aug 5, 2022, 02:16 PM IST

റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.50 ശതമാനം വർധിപ്പിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പലിശ നിരക്ക് ഉയർത്തുന്നത്. പലിശ നിരക്ക് 0.50 ശതമാനം വർദ്ധിച്ചതോടെ റിപ്പോ നിരക്ക് 5.40 ശതമാനമായി. 2019ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്.

ചൈനയ്ക്ക് മുന്നറിയിപ്പുമായി തായ്‌വാന്‍ പ്രസിഡന്റ്

Aug 5, 2022, 11:50 AM IST

യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ മേഖലയില്‍ സമാധാനം പുലരണമെന്ന് തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍. ചൈനയുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടാക്കാന്‍ തായ്‌വാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് സംഘര്‍ഷ സാധ്യത വളര്‍ത്താന്‍ താല്‍പര്യപ്പെടുന്നില്ല.ദിലീപ് പ്രതിയാകും.