സിനിമാ ബഹിഷ്‌കരണ കാമ്പയിനിന് പിന്നില്‍ ആമീര്‍ ഖാന്‍ എന്ന് കങ്കണ റണാവത്ത്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സിനിമാ ബഹിഷ്‌കരണ കാമ്പയിനിന് പിന്നില്‍ ആമീര്‍ ഖാന്‍ എന്ന് കങ്കണ റണാവത്ത്

Aug 4, 2022, 02:31 PM IST

ആമിർ ഖാന്‍ നായകനായ 'ലാല്‍ സിംഗ് ഛദ്ദ' എന്ന സിനിമ ബഹിഷ്‌കരിക്കണമെന്ന കാമ്പയിനിങ്ങിന് പിന്നില്‍ നടന്‍ തന്നെയാണ് നടി കങ്കണ റണാവത്ത്. ഇന്‍സ്റ്റാഗ്രാമിലായിരുന്നു കങ്കണയുടെ പ്രതികരണം.ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാ നെഗറ്റീവിറ്റിയ്ക്ക് പിറകില്‍ ഒരു ബുദ്ധികേന്ദ്രമുണ്ട്. അത് മറ്റാരുമല്ല ആമിർ ഖാന്‍ തന്നെയാണ്. ഈ വര്‍ഷം ഒരു ഹിന്ദി സിനിമ പോലും വിജയിച്ചില്ല. ഇന്ത്യയുടെ സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ത

രാത്രിയും പുലര്‍ച്ചെയും ഒഴിപ്പിക്കല്‍ നടപടി പാടില്ല; ഡൽഹി ഹൈക്കോടതി

Aug 3, 2022, 08:12 PM IST

അനധികൃത കയ്യേറ്റക്കാർക്കെതിരായ നടപടിയുടെ പേരിൽ മുൻ അറിയിപ്പ് നൽകാതെ ബുൾഡോസറുകൾ ഉപയോഗിച്ച് ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കരുതെന്ന് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. രാത്രിയിലും അതിരാവിലെയും കുടിയൊഴിപ്പിക്കൽ നടപടികൾ നടത്തി ആളുകളെ ഭവനരഹിതരാക്കരുതെന്ന് ഡൽഹി ഹൈക്കോടതി വികസന അതോറിറ്റിക്ക് നിർദ്ദേശം നൽകി.

ഇന്‍ഡിഗോയ്ക്ക് മധുരപതിനാറ്‍; ആഘോഷത്തിന്റെ ഭാഗമായി ഓഫര്‍, 1616 രൂപ മുതല്‍ ടിക്കറ്റ്

Aug 3, 2022, 07:34 PM IST

ഇന്‍ഡിഗോ എയര്‍ലൈന്‍, ഉപഭോക്താക്കൾക്ക് പ്രത്യേക 'സ്വീറ്റ് 16' ആനിവേഴ്‌സറി സെയില്‍ ആരംഭിച്ചു. വിമാനസര്‍വീസ് 16 വർഷം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഓഫർ. ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്ക് 1616 രൂപ മുതൽ ആരംഭിക്കും.