കണ്ണൂർ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്; അന്വേഷണമേറ്റെടുത്ത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കണ്ണൂർ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്; അന്വേഷണമേറ്റെടുത്ത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

Jan 24, 2023, 09:37 PM IST

കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമായ അർബൻ നിധി ലിമിറ്റഡ് നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടു.

ലക്നൗവിൽ നാല് നില കെട്ടിടം തകർന്നുവീണ് 3 മരണം; അപകടകാരണം വ്യക്തമല്ല

Jan 24, 2023, 09:34 PM IST

ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൗവിലെ ഹസ്രത്ഗഞ്ചിൽ നാലുനില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. അലയ അപ്പാർട്ട്മെന്‍റ് എന്ന കെട്ടിടമാണ് തകർന്നു വീണത്. യു പി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

പരമ്പര തൂത്തുവാരി ഇന്ത്യ; പതറിവീണ് കിവീസ്, ജയം 90 റൺസിന്

Jan 24, 2023, 09:09 PM IST

ഇന്ത്യ - ന്യൂസീലാൻഡ് മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 385 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ്, 295 ന് എല്ലാവരും പുറത്തായി. ഇന്ത്യക്കായി ശർദുൽ താക്കൂറും കുൽദീപും 3 വിക്കറ്റ് വീതം വീഴ്ത്തി.