ഈ വർഷം 17 ഹർത്താലുകൾക്ക് സാക്ഷ്യം വഹിച്ച് കേരളം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഈ വർഷം 17 ഹർത്താലുകൾക്ക് സാക്ഷ്യം വഹിച്ച് കേരളം

Sep 23, 2022, 07:42 PM IST

2019 ജനുവരിയിലാണ് മിന്നൽ ഹർത്താലുകൾക്കെതിരെ ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. ഹർത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളും വ്യക്തികളും ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കേരളത്തിൽ ഈ വർഷം മാത്രം 17 ഹർത്താലുകളാണ് നടന്നത്.

ആലപ്പുഴ കളക്ടറുടെ ആദ്യ ശമ്പളം ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയ്ക്ക്

Sep 23, 2022, 07:30 PM IST

ആലപ്പുഴ കളക്ടറായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യമാസത്തെ ശമ്പളം ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയ്ക്ക് കൈമാറി കൃഷ്ണ തേജ ഐ.എ.എസ്. ആലപ്പുഴ ജില്ലയില്‍ ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന 'സ്‌നേഹജാലകം' എന്ന കൂട്ടായ്മയ്ക്കാണ് കളക്ടര്‍ തുക കൈമാറിയത്. കിടപ്പുരോഗികള്‍ ഉള്‍പ്പടെ ദിവസവും 150 ഓളം പേര്‍ക്കാണ് സ്‌നേഹജാലകം സൗജന്യമായി ഭക്ഷണം എത്തിച്ചുനല്‍കുന്നതെന്നും കയ്യില്‍ പണമില്ലെങ്കിലും ആര്‍ക്കും ഇവ

2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണം നാളെ

Sep 23, 2022, 08:00 PM IST

2021 ലെ ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംവിധായകൻ കെ.പി കുമാരന് ജെ.സി.ഡാനിയേൽ അവാർഡും ടെലിവിഷൻ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്ക്കാരം ശശികുമാറിനും മുഖ്യമന്ത്രി നൽകും.