സൗഹൃദങ്ങൾ മാനസികാരോഗ്യത്തിന് ഗുണം ചെയുന്നത് എങ്ങനെ എന്നറിയാം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സൗഹൃദങ്ങൾ മാനസികാരോഗ്യത്തിന് ഗുണം ചെയുന്നത് എങ്ങനെ എന്നറിയാം

Aug 6, 2022, 02:51 PM IST

നല്ല സൗഹൃദങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാവുന്നതിനും, മികച്ച വ്യക്തിത്വം വളർത്തിയെടുക്കുന്നതിനും വളരെ അനുകൂലമാണ്. മികച്ച സൗഹൃദങ്ങൾ ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുന്നു. കൂടുതലറിയാം മനസ്സിന്റെ വഴിയിലൂടെ.

ദേശീയ പതാകകൾ നിർമ്മിച്ച് കോടികൾ വരുമാനം നേടാൻ കുടുംബശ്രീ

Aug 6, 2022, 03:20 PM IST

75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി, 50 ലക്ഷം ദേശീയ പതാകകൾ നിർമ്മിക്കാൻ കുടുംബശ്രീ. സംസ്ഥാനത്തെ കുടുംബശ്രീയുടെ തയ്യൽ യൂണിറ്റുകളിൽ, പതാക നിർമ്മാണം ആരംഭിച്ചു.  കുടുംബശ്രീയുടെ കീഴിലുള്ള 700 ഓളം തയ്യൽ യൂണിറ്റുകളിൽ, നാലായിരത്തോളം കുടുംബശ്രീ അംഗങ്ങളാണ് പതാക നിർമ്മിക്കുന്നത്.

ട്വിറ്ററിനെതിരെ തട്ടിപ്പ് ആരോപിച്ച് ഇലോണ്‍ മസ്‌ക്

Aug 6, 2022, 03:37 PM IST

ട്വിറ്റര്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ടെസ്‌ല തലവൻ ഇലോണ്‍ മസ്‌ക്. ഏറ്റെടുക്കൽ കരാർ അംഗീകരിക്കുന്നതിന് മുമ്പ് കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങളെക്കുറിച്ച് ട്വിറ്റർ തന്നെ തെറ്റിദ്ധരിപ്പിച്ചതായി മസ്ക് ആരോപിച്ചു.