കുട്ടികളുടെ 'കളക്ടർ മാമൻ' കൃഷ്ണ തേജയുടെ കഥ അറിയാം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കുട്ടികളുടെ 'കളക്ടർ മാമൻ' കൃഷ്ണ തേജയുടെ കഥ അറിയാം

Aug 6, 2022, 03:15 PM IST

ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റ് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അവധി പ്രഖ്യാപനത്തോടൊപ്പം ചേർത്തെഴുതിയ കുഞ്ഞ് കുറിപ്പിലൂടെ വി. ആർ. കൃഷ്ണ തേജ ജനഹൃദയങ്ങൾ കീഴടക്കി. നിരന്തര പരിശ്രമങ്ങളിലൂടെ ഐ എ എസ് നേടിയ അദ്ദേഹത്തിന്റെ കഥയും ഇപ്പോൾ വൈറലാവുകയാണ്.

ട്വിറ്ററിനെതിരെ തട്ടിപ്പ് ആരോപിച്ച് ഇലോണ്‍ മസ്‌ക്

Aug 6, 2022, 03:37 PM IST

ട്വിറ്റര്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ടെസ്‌ല തലവൻ ഇലോണ്‍ മസ്‌ക്. ഏറ്റെടുക്കൽ കരാർ അംഗീകരിക്കുന്നതിന് മുമ്പ് കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങളെക്കുറിച്ച് ട്വിറ്റർ തന്നെ തെറ്റിദ്ധരിപ്പിച്ചതായി മസ്ക് ആരോപിച്ചു.

ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ ഹൈക്കോടതിയുടെ നിർദേശം

Aug 6, 2022, 03:35 PM IST

ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ, ഹൈക്കോടതി നിർദേശം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ, കേരള റീജിയണൽ ഓഫീസർക്കും, പാലക്കാട് പ്രോജക്ട് ഡയറക്ടർക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി, നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ ബൈക്ക് യാത്രികൻ വീണ് മരിച്ച പശ്ചാത്തലത്തിലാണ്, ഹൈക്കോടതിയുടെ ഇടപെടൽ.