മക്കാട്ടോദേവ പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം എന്നറിയാം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മക്കാട്ടോദേവ പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം എന്നറിയാം

Aug 4, 2022, 11:52 AM IST

ഇന്റോനേഷ്യയിൽ സുലഭമായി കണ്ടുവരുന്ന മക്കാട്ടോദേവ അഥവാ ദേവപഴം കേരളത്തിലും വേര് പിടിച്ചു വരുകയാണ്. മക്കാട്ടോദേവക്ക് പ്രമേഹം മുതൽ ക്യാൻസറിനെ വരെ പ്രതിരോധിക്കാനാകുമെന്നുള്ള ശാസ്ത്രീയ വിശദീകരണങ്ങളും പുറത്തു വന്നുകൊണ്ടിരിക്കുന്നു. മക്കാട്ടോദേവയുടെ അത്ഭുതഗുണങ്ങൾ എന്തെല്ലാം എന്നറിയാം കഥ ലൈഫ് സ്റ്റൈലിലൂടെ.

യോഗത്തിലേക്ക് വിളിച്ചില്ല: രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയോട് മാപ്പ് പറഞ്ഞ് അനുരാഗ് ഠാക്കൂര്‍

Aug 4, 2022, 10:01 AM IST

സിപിഎം അംഗം ജോണ്‍ ബ്രിട്ടാസിനോട് രാജ്യസഭയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ. മലയാള മാധ്യമ സ്ഥാപന മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്ന ജോണ്‍ ബ്രിട്ടാസിന്റെ പരാമർശത്തെ തുടർന്നായിരുന്നു അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ പരസ്യമായി മാപ്പ് പറഞ്ഞത്.നടിയെ ആക്രമിച്ച കേസ്: തുടർവാദം സി ബി ഐ കോടതി മൂന്നില്‍ തന

അവധി പ്രഖ്യാപനത്തിന് പിന്നാലെ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടതില്ലെന്ന് കളക്ടർ

Aug 4, 2022, 10:11 AM IST

വൈകി അവധി പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ അറിയിപ്പുമായി എറണാകുളം ജില്ലാ കലക്ടർ രേണു രാജ്. ‘ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർഥികളെ തിരിച്ചയയ്ക്കേണ്ടതില്ലെന്നും അറിയിക്കുന്നു’ എന്നാണ് രേണു രാജ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.മിക്ക സ്കൂളുകളിലും വിദ്യാർഥികൾ എത്തിയതിനു ശേഷം അവധി പ്രഖ്യാപിച്ചതിനെതിരെ കലക്ടറുടെ പേജിൽ വൻ വിമർശനം ഉയർന്നിരുന്നു.. ഇതിനു പിന്ന