'കെഎസ്ആര്‍ടിസി വെറും കറവ പശു'
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

'കെഎസ്ആര്‍ടിസി വെറും കറവ പശു'

Aug 6, 2022, 08:39 PM IST

കെഎസ്ആര്‍ടിസി വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. അധികാരത്തിലെത്തിയത് മുതല്‍ കെഎസ്ആര്‍ടിസിയെ വെറും കറവപ്പശുവിനെപ്പോലെ മാത്രമാണ് സര്‍ക്കാര്‍ കാണുന്നത്.തൊഴിലാളികളെ പ്രതിസ്ഥാനത്ത് നിര്‍ത്തി സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും കഴിവേട് മറയ്ക്കാന്‍ ശ്രമിക്കുന്നത് കടുത്ത തൊഴിലാളി വഞ്ചനയാണെന്നും സുധാകരന്‍ പറഞ്ഞു.'കെഎസ്ആര്‍ടിസി വരുമാനം ഉണ്ടാക്കുന്നുണ്ട് എന്നാ

അവധിയെടുത്ത് വിദേശത്ത് പോയി ജോലി ചെയ്യേണ്ട; ശൂന്യവേതനാവധി 5 വർഷമാക്കി കുറച്ചു

Aug 6, 2022, 07:53 PM IST

സർക്കാർ ജീവനക്കാർക്ക് സേവന കാലയളവിൽ എടുക്കാൻ കഴിയുന്ന, ശൂന്യവേതന അവധിയുടെ കാലാവധി 20 വർഷത്തിൽനിന്ന്, 5 വർഷമാക്കി ചുരുക്കി ചട്ടങ്ങൾ ഭേദഗതി ചെയ്തു. ഇതു സംബന്ധിച്ച ഉത്തരവ്, 2020ൽ ഇറങ്ങിയെങ്കിലും ഇപ്പോഴാണ് വിജ്ഞാപനം പുറത്തിറങ്ങിയത്.

സിബിഎസ്ഇ കമ്പാർട്ട്‌മെന്റ് പരീക്ഷ ഓഗസ്റ്റ് 23ന് ആരംഭിക്കും

Aug 6, 2022, 07:13 PM IST

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ കമ്പാർട്ട്‌മെന്റ് പരീക്ഷകൾ ഓഗസ്റ്റ് 23ന് ആരംഭിക്കും. 12-ാം ക്ലാസിലെ എല്ലാ പരീക്ഷകളും ഒറ്റ ദിവസം നടക്കും. പത്താം ക്ലാസ് പരീക്ഷകൾ ഓഗസ്റ്റ് 29ന് അവസാനിക്കും. രണ്ടാം ടേം പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയാണ് പരീക്ഷ.