കാസർകോട് മാലോം ചുള്ളിയിൽ ഉരുൾപൊട്ടൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കാസർകോട് മാലോം ചുള്ളിയിൽ ഉരുൾപൊട്ടൽ

Aug 3, 2022, 11:17 AM IST

മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മരുതോം–മാലോം മലയോര ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. 2 വീടുകള്‍ക്ക് കേടുപാട്. 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.അതേസമയം, സംസ്ഥാനത്ത് അതിതീവ്രമഴയെന്ന മുന്നറിയിപ്പില്‍നിന്ന് പുറകോട്ടു പോയിട്ടില്ലെന്ന് റവന്യുമന്ത്രി കെ. രാജന്‍ പറഞ്ഞു. ജാഗ്രത തുടരണം. കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനാല്‍ കുട്ടനാട

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

Aug 3, 2022, 11:13 AM IST

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ 200 രൂപ വർധിച്ചിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്, 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ, ഇന്നത്തെ വിപണി വില 37,720 രൂപയാണ്.

അടുത്ത ഡ്യൂറാൻഡ് കപ്പിൽ വൻ മാറ്റങ്ങളെന്ന് സൂചന നൽകി സംഘാടകർ

Aug 3, 2022, 11:43 AM IST

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്നാണ് ഈ മാസം പകുതിയോടെ ഡ്യൂറാൻഡ് കപ്പ് ആരംഭിക്കുന്നത്. കൊൽക്കത്ത, ​ഗുവാഹത്തി, ഇംഫാൽ എന്നീ മൂന്ന് ന​ഗരങ്ങളിലായാണ് ഇക്കുറി ഡ്യൂറാൻഡ് കപ്പ് നടക്കുന്നത്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ 11 ഐഎസ്എൽ ടീമുകളും പങ്കെടുക്കും.ഇന്ത്യൻ ആർമി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ഇക്കുറി ആകെ 20 ടീമുകളാണുള്ളത്. 11 ഐഎസ്എൽ ടീമുകൾക്ക് പുറമെ ഐ-ലീ​ഗിന്റെ അഞ്ച് ക്ലബുകളും സംഘാടകരെ