പാത്രത്തിൽ നിറച്ച വിരലുകൾ പോലെ! ലോകത്തെ ആദ്യ വേട്ടക്കാരനെ കണ്ടെത്തി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പാത്രത്തിൽ നിറച്ച വിരലുകൾ പോലെ! ലോകത്തെ ആദ്യ വേട്ടക്കാരനെ കണ്ടെത്തി

Aug 4, 2022, 05:39 PM IST

56 കോടി വർഷം മുൻപ് ഭൂമിയിലെ സമുദ്രങ്ങളിൽ ജീവിച്ചിരുന്ന അപൂർവജീവിയുടെ ഫോസിൽ ശാസ്ത്രജ്​ഞർ കണ്ടെത്തി. ഒരു കപ്പിനുള്ളിൽ വിരലുകൾ അടുക്കിവച്ചതുപോലെയുള്ള ഘടനയോടു കൂടിയ ജീവി ഭൂമിയിൽ ആദ്യമായി വേട്ടയാടി ജീവിച്ച ജീവിയാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇന്നത്തെ കാലത്തെ ജെല്ലിഫിഷിന്റെ ആദിമ പൂർവികനെന്നു വിളിക്കാവുന്നതാണ് ഈ ജീവി. ഇംഗ്ലണ്ടിലെ ലെസ്റ്റർഷയറിലുള്ള ബ്രാഡ്ഗേറ്റ് ഫോർമേഷൻ എന്ന പാറക്കൂട്ടങ്ങൾക്കിടയിലാണ് ഈ ജീ

കോഴിക്കോട് വിമാനത്താവളത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

Aug 4, 2022, 03:06 PM IST

കോഴിക്കോട് വിമാനത്താവളത്തിൽ പോലീസിനെ സഹായിക്കാൻ സിസിടിവി ക്യാമറകളും ആവശ്യമായ സൗകര്യങ്ങളും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഏർപ്പെടുത്തി തുടങ്ങി. ഇന്നലെയാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. ആഭ്യന്തര ടെർമിനലിലെ പോലീസ് ഔട്ട്പോസ്റ്റ്, അന്താരാഷ്ട്ര ടെർമിനലിലെ എയ്ഡ് പോസ്റ്റ് എന്നിവ നവീകരിക്കാനും പദ്ധതിയുണ്ട്

കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പൊന്നും ശരിയല്ല, നേരിടുകയേ മാര്‍ഗമുള്ളൂ: മന്ത്രി എം.വി. ഗോവിന്ദന്‍

Aug 4, 2022, 03:03 PM IST

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളും അലര്‍ട്ടുകളും മാറിമറിയുന്നതായി മന്ത്രി എം.വി. ഗോവിന്ദന്‍. കണ്ണൂരിലെ മഴദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥയെ കുറിച്ചുള്ള അറിയിപ്പൊന്നും ശരിയല്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ട് അവര്‍ തന്നെ പിന്‍വലിച്ചു. പ്രഖ്യാപിച്ചതുകൊണ്ടോ പറഞ്ഞതുകൊണ്ടോ കാര്യമില്ല. നേരിടുകയേ മാര്‍ഗമുള്ളൂ.. എല്ലാ ജനങ്ങളും ഒറ്