'പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗം' പ്രതികരണവുമായി മണിരത്നം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

'പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗം' പ്രതികരണവുമായി മണിരത്നം

Sep 18, 2022, 09:57 PM IST

തമിഴകത്തെ ഇതിഹാസ ചിത്രമായേക്കാവുന്ന 'പൊന്നിയിൻ സെല്‍വനാ'യി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്. രണ്ടാം ഭാഗം എപ്പോള്‍ എത്തുമെന്നും അറിയിച്ചിരിക്കുകയാണ് സംവിധായകൻ മണിരത്നം.

'പ്രോജക്റ്റ് ചീറ്റ' യു പി എ സര്‍ക്കാര്‍ കാലത്തേത്; കത്തുമായി കോണ്‍ഗ്രസ്

Sep 18, 2022, 09:53 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഒരു പതിവു നുണയ'നാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.ചീറ്റ പദ്ധതിയുടെ പ്രാരംഭ നടപടികൾ 2009 ൽ തന്നെ ആരംഭിച്ചതായി കാണിച്ച് ജയറാം രമേശ് സോഷ്യൽ മീഡിയയിൽ ഒരു കത്തുമായി രംഗത്തെത്തി. "2009-ലാണ് ചീറ്റ പദ്ധതി ആരംഭിച്ചത് എന്ന് വ്യക്തമാക്കുന്ന കത്താണിത്.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭയം, എ.എ.പിയെ തകര്‍ക്കാര്‍ ശ്രമിക്കുന്നു: കെജ്‌രിവാള്‍

Sep 18, 2022, 10:11 PM IST

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് എ.എ.പിയെ തകര്‍ക്കാന്‍ ബി.ജെ.പി. സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആംആദ്മി പാര്‍ട്ടി മന്ത്രിമാരെയും നേതാക്കളെയും കള്ള അഴിമതിക്കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും എ.എ.പിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.