ഹിന്ദുത്വ തീവ്രവാദത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഹിന്ദുത്വ തീവ്രവാദത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍

Sep 21, 2022, 04:21 PM IST

ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് പിന്നാലെ കഴിഞ്ഞയാഴ്ച ബ്രിട്ടനിലെ ലെസ്റ്ററിലുണ്ടായ അക്രമ സംഭവങ്ങളിലും കലാപത്തിലും ഹിന്ദുത്വ തീവ്രവാദത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ ( ).തിങ്കളാഴ്ചയായിരുന്നു എം. സി. ബി ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.

ഐസിസി ടി20 റാങ്കിംഗ്; മുന്നേറി സൂര്യകുമാര്‍ യാദവ്

Sep 21, 2022, 03:56 PM IST

ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ, ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത്. പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ബാബർ അസമിന് പകരം രണ്ടാം സ്ഥാനത്തേക്ക്, ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാര്‍ക്രം എത്തി.

മലങ്കര സഭാ തർക്കം പരിഹരിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി

Sep 21, 2022, 04:31 PM IST

മലങ്കര സഭാതര്‍ക്കം പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. യാക്കോബായ-ഓർത്തഡോക്സ് സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. ചീഫ് സെക്രട്ടറി അധ്യക്ഷനായി, ആഭ്യന്തര സെക്രട്ടറിയും നിയമ സെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതി തുടര്‍ ചര്‍ച്ച നടത്തും. ഒരു മാസത്തിനകം പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്നാണ് ധാരണ. മുഖ്യമന്ത്രി എട