എന്റെ യാത്ര അവസാനിച്ചിട്ടില്ല:ഉടൻ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് റൊണാൾഡോ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

എന്റെ യാത്ര അവസാനിച്ചിട്ടില്ല:ഉടൻ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് റൊണാൾഡോ

Sep 21, 2022, 05:48 PM IST

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉടൻ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ചു. 2024 ലെ യൂറോ കപ്പ് വരെ കളിക്കുമെന്ന് 37 കാരനായ താരം പറഞ്ഞു. ക്രിസ് എന്ന് ആര്‍ത്തുവിളിക്കുന്നത് ഇനിയും ഏറെക്കാലം കേൾക്കേണ്ടി വരും. ലോകകപ്പിന്‍റെയും യൂറോ കപ്പിന്‍റേയും ഭാഗമാകണമെന്നും റൊണാൾഡോ പറഞ്ഞു.

2012 ൽ പൊന്നിയിൻ സെൽവൻ നടക്കാതെ പോയത് നന്നായെന്ന് മണിരത്‌നം

Sep 21, 2022, 05:23 PM IST

തെന്നിന്ത്യയുടെ പ്രിയ സംവിധായകൻ മണിരത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ട ചിത്രം പൊന്നിയിൻ സെൽവത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ചിത്രത്തിന്റെ പ്രചരണ പരിപാടിയിൽ സംവിധായകൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ചു നടന്ന പൊന്നിയിൻ സെൽവന്റെ കേരള ലോഞ്ചിലാണ് അദ്ദേഹം മനസ് തുറന്നത്. സെപ്റ്റംബർ 30 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഒരു സിനിമയില്‍ അനുയോജ്യരായ കഥാപാത്രങ്ങളെ ത

കൊവിഡാനന്തര കെടുകാര്യസ്ഥതയില്‍ നിന്ന് കരകയറാന്‍ സെന്‍സെസ് അനിവാര്യം:സീതാറാം യെച്ചൂരി

Sep 21, 2022, 06:01 PM IST

ജനസംഖ്യാ കണക്കെടുപ്പും ജാതി സെൻസസും, ഉടൻ നടത്തണമെന്ന ആവശ്യവുമായി സിപിഐഎം. കൊവിഡിന് ശേഷം ശാസ്ത്രീയ നയങ്ങൾ രൂപീകരിക്കാൻ, സെൻസസ് അനിവാര്യമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.