എതിരാളികളെ കണ്ടെത്താൻ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മ്യാൻമർ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

എതിരാളികളെ കണ്ടെത്താൻ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മ്യാൻമർ

Aug 3, 2022, 07:53 AM IST

എതിരാളികളെ കണ്ടെത്താനും ഇല്ലാതാക്കാനും, ചൈനീസ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച്, മ്യാൻമറിലെ ഭരണകൂടം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുള്ള ക്യാമറകൾ, പൊതുസ്ഥലങ്ങളിലെ മുഖങ്ങളും വാഹന ലൈസൻസ് പ്ലേറ്റുകളും സ്വയം സ്കാൻ ചെയ്ത്, വാണ്ടഡ് ലിസ്റ്റിലുള്ളവരെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.

കടുത്ത് മഴ; സംസ്ഥാനത്ത് 102 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

Aug 3, 2022, 07:37 AM IST

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് 102 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 2368 പേരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. 27 വീടുകൾ പൂർണമായും തകർന്നു. 126 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ ഇന്ന് മന്ത്രിസഭാ യോഗം ചേരും

Aug 3, 2022, 08:02 AM IST

സംസ്ഥാനത്തെ മഴക്കെടുതികളും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. ഓൺലൈൻ ആയാണ് യോഗം. ( )ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി മന്ത്രിമാർ വിവിധ ജില്ലകളിൽ തുടരുന്നതിനാലാണ് ഓണ്‌ലൈനായി യോഗം ചേരുന്നത്. നിലവിൽ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാർഗങ്ങൾ, അപകടസാധ്യതകൾ തുടങ്ങിയവ മന്ത്രിമാർ യോഗത്തിൽ അറിയിക്കും.