ഇന്ത്യയുടെ ഉപഗ്രഹ അധിഷ്ഠിത നാവിഗേഷൻ സംവിധാനമായ നാവിച്, സേവന മേഖലയിലെ സ്ഥാന കൃത്യതയുടെയും ലഭ്യതയുടെയും കാര്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ജിപിഎസ് പോലെ മികച്ചതാണെന്ന് സർക്കാർ പറയുന്നു. രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി
പാകിസ്ഥാനിലെ ലാഹോറിൽ 1200 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പുനസ്ഥാപിക്കാൻഉത്തരവ്.കോടതിയിലെ നീണ്ടകാല തര്‍ക്കത്തിനൊടുവില്‍ ‘അനധികൃത താമസക്കാരെ’ ഒഴിപ്പിച്ച ശേഷം ക്ഷേത്രം പുനസ്ഥാപിക്കുമെന്ന് രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഫെഡറല്‍ ബോഡി ബുധനാഴ്ച അറിയിച്ചു.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ശേഷം പമ്പയിൽ നിന്ന് ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.