300 ഓളം ഇന്ത്യക്കാർ തൊഴിൽ തട്ടിപ്പിനിരയായി തായ്ലൻഡിൽ തടങ്കലിൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

300 ഓളം ഇന്ത്യക്കാർ തൊഴിൽ തട്ടിപ്പിനിരയായി തായ്ലൻഡിൽ തടങ്കലിൽ

Sep 21, 2022, 08:44 PM IST

തൊഴില്‍ തട്ടിപ്പിനിരയായി 30 മലയാളികളടക്കം മുന്നൂറോളം ഇന്ത്യക്കാര്‍ തായ്‌ലാന്റില്‍ തടങ്കിലിലാണ്. മെച്ചപ്പെട്ട ജോലി പ്രതീക്ഷിച്ച് തായ്‌ലന്റിലേക്ക് പോയവരെയാണ് മാഫിയ സംഘം തട്ടിക്കൊണ്ടുപോയത്. തങ്ങളെ കൊണ്ട് നിര്‍ബന്ധപൂര്‍വം സൈബര്‍ കുറ്റങ്ങള്‍ ചെയ്യിക്കുന്നു എന്നാണ് ഇവര്‍ മാധ്യമങ്ങളോട് പറയുന്നത്.ഇത് ചെയ്യാന്‍ വിസമ്മതിച്ചാല്‍ ഇലക്ട്രിക് ലാത്തി കൊണ്ട് ക്രൂരമായി ഉപദ്രവമേല്‍ക്കുന്നതായും ഇവര്‍ പ

മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കോടതിയെ സമീപിക്കാൻ ജ്യോതികുമാർ ചാമക്കാല

Sep 21, 2022, 09:37 PM IST

കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽവിജിലൻസിന് പരാതി നൽകാനൊരുങ്ങി കോൺഗ്രസ്. മുഖ്യമന്ത്രി ജ്യോതികുമാർ ചാമക്കാല തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പരാതി നൽകും. കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലും ഇത് സംബന്ധിച്ച ഗവർണർക്ക് നൽകിയ കത്ത

ഗവർണർ-പിണറായി പോര് കപട നാടകമെന്ന് ജയറാം രമേശ്

Sep 21, 2022, 09:24 PM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടക്കുന്ന പോര് കപട നാടകമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടുന്ന, ജനപങ്കാളിത്തത്തിൽ ആശങ്കയുള്ളതിനാലാണ് ഇരുവരുടെയും നേതൃത്വത്തിൽ, രാഷ്ട്രീയ നാടകം അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു.