പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്ട്സ്ആപ്പ്. സ്വന്തം സന്ദേശങ്ങള്‍, നമ്മുക്ക് മാത്രമേ ഡിലീറ്റ് ചെയ്യാന്‍ കഴിയൂ എന്നതില്‍ നിന്ന് മാറി, ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ അഡ്മിന് കൂടി ഡിലീറ്റ് ചെയ്യാമെന്ന ഫീച്ചറാണ്, ഇനി പുതിയതായി വരാനിരിക്കുന്നത്.
കാൾ മാക്സിനും ഏംഗൽസിനും ലെനിനുമെതിരെ മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍ നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ.സിപിഎം പറഞ്ഞാൽ മുനീറിന്റെ ഓഫീസ് ഇടിച്ചുനിരത്തും. പൊലീസിനെ പേടിച്ചട്ടല്ല ചെയ്യാത്തതെന്നും ഡിവൈഎഫ്ഐ നേതാവ് മഹ്റൂഫ് പറഞ്ഞു.കാള്‍ മാക്സിന്റെയും ഏംഗൽസിന്റെയും പേര് പറയാൻ പോലും യോഗ്യനല്ല എംകെ മുനീറെന്ന് ഡിവൈഎഫ്ഐ നേതാവ് പറഞ്ഞു. തൊട്ടാൽ ചത്തുപോകാനുള്ള ആരോഗ്യമെയുള്ളു.. സഹായികളില്ലാതെ
കോമൺവെൽത്ത് ഗെയിംസിൽ, ഗുസ്തിയിൽ ഇന്ത്യയ്ക്ക് സ്വർണ്ണ നേട്ടം. ബജ്റംഗ് പൂനിയയ്ക്ക് പിന്നാലെ, സാക്ഷി മാലിക്കും ദീപക് പൂനിയയും സ്വർണം നേടി. വനിതകളുടെ 65 കിലോഗ്രാം വിഭാഗത്തിലാണ് സാക്ഷി മാലിക് സ്വർണം നേടിയത്. 2014ൽ വെങ്കലവും, 2018ൽ വെള്ളിയും സാക്ഷി നേടിയിരുന്നു.