ഒമാനിൽ പുനരധിവാസ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഒമാനിൽ പുനരധിവാസ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതം

Aug 4, 2022, 04:29 PM IST

ഒമാന്‍റെ വടക്കൻ ഭാഗങ്ങളായ ഇബ്രി, മഹ്ദ, ബഹ്ല, ബുറൈമി,ദങ്ക് ,അവാബി, ഇബ്ര, യങ്കല്‍ തുടങ്ങിയ പ്രദേശങ്ങളിൽ ബുധനാഴ്ച കനത്ത മഴ ഉണ്ടായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.അടിസ്ഥാനസൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ ആവശ്യമായ നിർദേശങ്ങൾ ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്.

മോദി സർക്കാരിന്റെ നിഷേധാത്മക നയത്തിനെതിരെ കോണ്‍ഗ്രസ്സിന്റെ പാർലമെന്ററി പാർട്ടി യോഗം

Aug 4, 2022, 03:55 PM IST

മോദി സർക്കാരിന്റെ നിഷേധാത്മക നയത്തിനെതിരെ പാർലമെന്‍റിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ ലോക്സഭ, രാജ്യസഭാ എം.പിമാരുടെ പാർലമെന്‍ററി പാർട്ടി യോഗം കോൺഗ്രസ്സ് വ്യാഴാഴ്ച ചേർന്നു. കഴിഞ്ഞ ദിവസം നാഷണൽ ഹെറാൾഡിന്‍റെ ഓഫീസ് സീൽ ചെയ്ത എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ തീരുമാനത്തെ തുടർന്നാണ് പ്രതിഷേധം.

മോദിയോട് ഭയമില്ല, അവര്‍ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടെ: രാഹുല്‍ ഗാന്ധി

Aug 4, 2022, 03:19 PM IST

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. എതിര്‍ ശബ്ദങ്ങളെ സമ്മര്‍ദ്ദം ചെലുത്തി ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഭരണകക്ഷിയെന്നും അദ്ദേഹം പറഞ്ഞു.നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമായിരുന്നു രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ. ഡി) ചോദ്യം ചെയ്തത്.. മൂന്ന് ദിവസങ്ങളില