സഹായം അഭ്യർത്ഥിച്ച് എത്തുന്നവരെ കൊണ്ട് പൊറുതിമുട്ടി ഓണം ബംബർ വിജയി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സഹായം അഭ്യർത്ഥിച്ച് എത്തുന്നവരെ കൊണ്ട് പൊറുതിമുട്ടി ഓണം ബംബർ വിജയി

Sep 23, 2022, 04:02 PM IST

പണം ചോദിച്ചെത്തുന്നവരേക്കൊണ്ട് മടുത്തുവെന്ന് 25 കോടി രൂപയുടെ ഓണം ബമ്പർ നേടിയ അനൂപ്. രാവിലെ മുതൽ ആളുകൾ പണം ചോദിച്ച് വീട്ടിൽ വരുന്നുണ്ടെന്നും പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും അനൂപ് പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അനൂപ് ബുദ്ധിമുട്ടുകൾ പങ്കുവെച്ചത്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസ്; പ്രതി പിടിയില്‍

Sep 23, 2022, 04:59 PM IST

സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. വടകര പുറമേരി സ്വദേശി നജീഷാണ് പിടിയിലായത്. ഇയാള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. ദുബായില്‍ ഒളിവിലായിരുന്ന പ്രതിക്കായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ മൂന്നാം പ്രതിയാണ് നജീഷ്.2017 ജൂണ്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി ഓഫീസിന് ബ

മലയാളി മാധ്യമങ്ങൾക്ക് ആത്മാഭിമാനം ഇല്ല; ഹിന്ദി മാധ്യമങ്ങളോട് സംസാരിക്കാം: ആരിഫ് മുഹമ്മദ് ഖാന്‍

Sep 23, 2022, 04:23 PM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ മാധ്യമപ്രവർത്തകരെ ബഹിഷ്കരിച്ചു. ആത്മാഭിമാനമില്ലാത്തവരോട് പ്രതികരിക്കാനില്ലെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗവർണർ. മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകിയില്ലെങ്കിൽ ഇനി മലയാളി മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ഗവർണർ പറഞ്ഞു.