പേഴ്സിലെ പണം മാത്രമെടുത്തു: രേഖകള്‍ തപാല്‍ വഴി ഉടമസ്ഥനയച്ച് സത്യസന്ധനായ കള്ളൻ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പേഴ്സിലെ പണം മാത്രമെടുത്തു: രേഖകള്‍ തപാല്‍ വഴി ഉടമസ്ഥനയച്ച് സത്യസന്ധനായ കള്ളൻ

Aug 4, 2022, 09:32 AM IST

പോക്കറ്റടിച്ച പഴ്സിൽ നിന്ന് പണം മാത്രം എടുത്ത് രേഖകൾ തിരികെ നൽകി സത്യസന്ധനായ മോഷ്ടാവ്. രേഖകൾ അടങ്ങിയ പഴ്സ് തിരികെ ലഭിച്ച ഉടമ നന്ദിയും അറിയിച്ചു. ചെക്യാട് പാറക്കടവ് സ്വദേശിയും ഡി.സി.സി ജനറൽ സെക്രട്ടറിയും കൂടിയായ മോഹനൻ പാറക്കടവ് ആണ് സോഷ്യൽ മീഡിയയിലൂടെ പഴ്സ് തിരികെ നൽകിയ കള്ളൻ നന്ദി അറിയിച്ചത്.

പൊലീസ് ക്വാട്ടേഴ്‌സിനുള്ള പണം വില്ല പണിയാൻ ഉപയോഗിച്ചു; ബെഹ്‌റയ്ക്ക് സര്‍ക്കാരിന്റ ക്ലീന്‍ ചിറ്റ്

Aug 4, 2022, 09:27 AM IST

ലോക്‌നാഥ് ബെഹ്റ ഡി.ജി.പിയായിരുന്നപ്പോള്‍ പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്‌സിന് തുക വകമാറ്റി വില്ലകളും ഓഫീസും പണിത നടപടി സര്‍ക്കാര്‍ സാധൂകരിച്ചു. ജൂലൈ 27ലെ മന്ത്രിസഭാ യോഗത്തിലാണ് 4.33 കോടി രൂപ വകമാറ്റിയ നടപടി സാധൂകരിച്ച് തീരുമാനമെടുത്തത്.ചട്ടപ്രകാരമുള്ള അനുമതിയില്ലാതെ ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് സാധൂകരിച്ചുകൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ പ

കെ.എസ്.ആര്‍.ടി.സി എണ്ണക്കമ്പനിക്ക് നല്‍കാനുള്ളത് 10 കോടി

Aug 4, 2022, 09:36 AM IST

ദിവസവരുമാനത്തിൽ നിന്ന് ശമ്പളം നൽകിയതോടെ കെ.എസ്.ആർ.ടി.സിയിൽ ഡീസൽ വിതരണം നിലച്ചു. എണ്ണക്കമ്പനികൾക്കുള്ള പേയ്മെന്‍റുകൾ നിലച്ചതാണ് ഡീസൽ വിതരണത്തെ സാരമായി ബാധിച്ചത്. ഇന്ധനത്തിന്‍റെ അഭാവം മൂലം വടക്കൻ, മധ്യ മേഖലകളിൽ ബുധനാഴ്ച 250 ബസുകളാണ് റദ്ദാക്കിയത്.