ഓപ്പോ ഫൈൻഡ് എൻ 2 ഫ്ലിപ്പ് സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിലെത്തും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഓപ്പോ ഫൈൻഡ് എൻ 2 ഫ്ലിപ്പ് സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിലെത്തും

Jan 20, 2023, 11:03 AM IST

ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ ഓപ്പോ ഉടൻ തന്നെ ഫൈൻഡ് എൻ 2 ഫ്ലിപ്പ് അവതരിപ്പിച്ചേക്കും. ഓപ്പോ ഫൈൻഡ് എൻ 2 ഫ്ലാഗ്ഷിപ്പ് ഫോൺ 2022 ഡിസംബറിലാണ് കമ്പനി ചൈനയിൽ അവതരിപ്പിച്ചത്. കറുപ്പ്, വെളുപ്പ്, പച്ച എന്നീ വേരിയന്‍റുകളിലാണ് ഓപ്പോ ഫൈൻഡ് എൻ 2 സ്മാർട്ട്ഫോൺ വരുന്നത്.

'കേരള സ്റ്റേറ്റ് ബോര്‍ഡ്' സ്വന്തം വാഹനങ്ങളിൽ; ആവശ്യമുന്നയിച്ച് സര്‍വീസ് സംഘടനകള്‍

Jan 20, 2023, 10:52 AM IST

സ്വന്തം വാഹനങ്ങളിൽ 'കേരള സ്റ്റേറ്റ് ബോർഡ്' വയ്ക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദം ശക്തമാക്കി സര്‍വീസ് സംഘടനകള്‍. ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ളവർക്ക് ബോർഡ് വയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.

രാജ്യത്ത് കൂടുതൽ വരുമാനം ബിജെപിക്ക്; ലഭിച്ചത് 1,917.12 കോടി, രണ്ടാമത് തൃണമൂൽ

Jan 20, 2023, 11:26 AM IST

ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള പാർട്ടിയായി ബിജെപി. 2021-22ൽ ബിജെപിയുടെ വരുമാനം 1,917.12 കോടി രൂപയാണ്. എന്നാൽ കോൺഗ്രസിനെ മറികടന്ന് തൃണമൂൽ കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തി.തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകൾ പ്രകാരം 2021-22 ൽ തൃണമൂൽ കോൺഗ്രസിന്റെ വരുമാനം 545.74 കോടി രൂപയാണ്, കോൺഗ്രസ് തൊട്ടുപിന്നിലാണ്.