പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത; സൂചനകൾ പുറത്ത്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത; സൂചനകൾ പുറത്ത്

Jan 24, 2023, 06:41 PM IST

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യത. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി ഓയിൽ മാർക്കറ്റിംഗ് (ഒഎംസി) കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് വില സംബന്ധിച്ചുള്ള സൂചനകൾ പുറത്ത് വരുന്നത്.

പെപ്സിയുടെ ബ്രാൻഡ് അംബാസഡറാവാൻ യാഷ്

Jan 24, 2023, 06:28 PM IST

ബിവറേജ് ബ്രാൻഡായ പെപ്സിയുടെ ബ്രാൻഡ് അംബാസഡറാവാൻ കന്നഡ നടൻ യാഷ്. അടുത്തിടെ ദേശീയതലത്തിൽ പ്രശംസ നേടിയ കന്നഡ ചിത്രമായ കെജിഎഫിൽ അഭിനയിച്ച യാഷ് പെപ്സി ബ്രാൻഡിന്‍റെ പ്രചാരണത്തിനായി സൽമാൻ ഖാനൊപ്പം ചേരും. യാഷുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് പെപ്സികോ ഇന്ത്യ, പെപ്സി കോള വിഭാഗം മേധാവി സൗമ്യ റാത്തോര്‍ വ്യക്തമാക്കി.

ശങ്കർ മോഹന് പകരം ഷിബു അബ്രഹാം;  കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി താൽക്കാലിക നിയമനം

Jan 24, 2023, 06:52 PM IST

കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറുടെ താൽക്കാലിക ചുമതല ഷിബു എബ്രഹാമിന്. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ദൈനംദിനവും ഭരണപരവുമായ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനാണ് താൽക്കാലിക ചുമതല നൽകിയതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.