സ്മാർട്ട് ഹൃദയത്തിനും കിഡ്നിക്കും പൊട്ടാസ്യമടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സ്മാർട്ട് ഹൃദയത്തിനും കിഡ്നിക്കും പൊട്ടാസ്യമടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ

Aug 3, 2022, 11:52 AM IST

ശരീരത്തിൽ പൊട്ടാസ്യത്തിന്റെ ഏറ്റകുറച്ചിലുകൾ കൃത്യമായി അറിഞ്ഞിരിക്കണമെന്നാണെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഹൃദയത്തിന്റെയും, കിഡ്നിയുടെയുമെല്ലാം പ്രവർത്തനങ്ങൾക്ക് പൊട്ടാസ്യം വളരെ അനിവാര്യമാണ്.ഹൃദ്രോഗങ്ങളെ ചെറുക്കുന്നതിനും മെച്ചപ്പെട്ട ആരോഗ്യം നേടുന്നതിനും കഴിക്കേണ്ട പൊട്ടാസ്യമടങ്ങിയ ആഹാരവസ്തുക്കൾ ഏതെല്ലാമെന്നറിയാം കഥ ലൈഫ് സ്റ്റൈലിലൂടെ.

സജി ചെറിയാന്‍ ഉപയോഗിച്ചിരുന്ന കവടിയാര്‍ ഹൗസ് മന്ത്രി വി അബ്ദുറഹ്മാന് അനുവദിച്ചു

Aug 3, 2022, 01:32 PM IST

സജി ചെറിയാന്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതി കവടിയാര്‍ ഹൗസ് മന്ത്രി വി. അബ്ദുറഹ്മാന് അനുവദിച്ചു. മന്ത്രി മന്ദിരം ഒഴിവ് ഇല്ലാത്തതിനാല്‍ വാടക വീടായിരുന്നു അബ്ദു റഹിമാന്റെ ഔദ്യോഗിക വസതി. മന്ത്രിയായിരുന്നു സജി ചെറിയാന്‍ രാജിവച്ച ശേഷം വസതി ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് വി. അബ്ദുറഹ്മാന് വസതി കൈമാറിയത്.

ഡ്യൂറണ്ട് കപ്പിന് ‘മാറ്റ്’ കുറയും; ഒന്നാം നിര സംഘവുമായെത്തുന്നത് ആറ് ടീമുകൾ മാത്രം

Aug 3, 2022, 01:40 PM IST

ഈ മാസം ആരംഭിക്കാനിരിക്കുന്ന ഡ്യുറൻഡ് കപ്പിൽ ഒന്നാം നിര സംഘവുമായെത്തുന്നത് ആറ് ഐഎസ്എൽ ടീമുകൾ മാത്രം. ബാക്കി അഞ്ച് ടീമുകളും റിസർവ് ടീമിനെയോ രണ്ടാം നിരയെയോ ആണ് ടൂർണമെൻ്റിനയക്കുക. ഈ മാസം 16 മുതലാണ് ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പ് ആരംഭിക്കുക. ( )എടികെ മോഹൻ ബ​ഗാൻ, ചെന്നൈയിൻ എഫ്സി, ഒഡീഷ എഫ്സി, ഹൈദരബാദ് എഫ്സി, ബെം​ഗളൂരു എഫ്സി, മുംബൈ സിറ്റി എന്നീ ടീമുകൾ മാത്രമാണ് പ്രധാന സ്ക്വാഡിനെ ഡ്