വിപ്രോയിലെ ജോലി രാജിവെച്ച് ലണ്ടനിലേക്ക് സൈക്കിളില്‍ സവാരി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വിപ്രോയിലെ ജോലി രാജിവെച്ച് ലണ്ടനിലേക്ക് സൈക്കിളില്‍ സവാരി

Aug 3, 2022, 11:37 AM IST

രണ്ട് ഭൂഖണ്ഡങ്ങൾ, 35 രാജ്യങ്ങൾ, 30,000 കിലോമീറ്റർ, 450 ദിവസം. കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫ് അലിക്ക്, കേരളത്തിൽ നിന്ന് ലണ്ടനിലേക്ക്, സൈക്കിളിൽ സഞ്ചരിക്കേണ്ട ദൂരം ആണിത്. അഞ്ചു വർഷം എഞ്ചിനീയറായി ജോലി ചെയ്ത ഫായിസ്, 2015 ൽ വിപ്രോയിലെ ജോലി രാജിവച്ചു. ഓഗസ്റ്റ് 15ന് തിരുവനന്തപുരത്തുനിന്ന് യാത്ര തുടങ്ങും.

കാസർകോട് മാലോം ചുള്ളിയിൽ ഉരുൾപൊട്ടൽ

Aug 3, 2022, 11:17 AM IST

മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മരുതോം–മാലോം മലയോര ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. 2 വീടുകള്‍ക്ക് കേടുപാട്. 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.അതേസമയം, സംസ്ഥാനത്ത് അതിതീവ്രമഴയെന്ന മുന്നറിയിപ്പില്‍നിന്ന് പുറകോട്ടു പോയിട്ടില്ലെന്ന് റവന്യുമന്ത്രി കെ. രാജന്‍ പറഞ്ഞു. ജാഗ്രത തുടരണം. കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനാല്‍ കുട്ടനാട

അടുത്ത ഡ്യൂറാൻഡ് കപ്പിൽ വൻ മാറ്റങ്ങളെന്ന് സൂചന നൽകി സംഘാടകർ

Aug 3, 2022, 11:43 AM IST

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്നാണ് ഈ മാസം പകുതിയോടെ ഡ്യൂറാൻഡ് കപ്പ് ആരംഭിക്കുന്നത്. കൊൽക്കത്ത, ​ഗുവാഹത്തി, ഇംഫാൽ എന്നീ മൂന്ന് ന​ഗരങ്ങളിലായാണ് ഇക്കുറി ഡ്യൂറാൻഡ് കപ്പ് നടക്കുന്നത്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ 11 ഐഎസ്എൽ ടീമുകളും പങ്കെടുക്കും.ഇന്ത്യൻ ആർമി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ഇക്കുറി ആകെ 20 ടീമുകളാണുള്ളത്. 11 ഐഎസ്എൽ ടീമുകൾക്ക് പുറമെ ഐ-ലീ​ഗിന്റെ അഞ്ച് ക്ലബുകളും സംഘാടകരെ