ധർമ്മശാലയിൽ വിവാഹിതരായി റഷ്യൻ-ഉക്രേനിയൻ ദമ്പതികൾ: വൈറൽ ആയി ചിത്രങ്ങൾ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ധർമ്മശാലയിൽ വിവാഹിതരായി റഷ്യൻ-ഉക്രേനിയൻ ദമ്പതികൾ: വൈറൽ ആയി ചിത്രങ്ങൾ

Aug 5, 2022, 02:57 PM IST

രാജ്യങ്ങൾ തമ്മിൽ യുദ്ധത്തിലായിരുന്നിരിക്കാം, എന്നാൽ ഹിമാചൽപ്രദേശിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഒരു റഷ്യക്കാരനും ഉക്രേനിയക്കാരിക്കും പരസ്പരം വിവാഹം കഴിക്കുന്നതിന് അത് തടസ്സമായില്ല. റഷ്യക്കാരനായ സെർജി നോവിക്കോവ് ആണ് ധർമ്മശാലയിൽ വച്ച് ഉക്രേനിയൻ കാമുകി എലോന ബ്രാമോക്കയെ വിവാഹം കഴിച്ചത്.

ചെറുവള്ളങ്ങളുടെ ആവേശത്തുഴച്ചിൽ: കരുമാടി ജലോത്സവം ഞായറാഴ്ച

Aug 5, 2022, 02:41 PM IST

ചെറുവള്ളങ്ങളുടെ ആവേശത്തുഴച്ചിലിന്റെ കാഴ്ചയൊരുക്കുന്ന കരുമാടി ജലോത്സവം ഞായറാഴ്ച രണ്ടിനു കരുമാടിക്കുട്ടന്‍ മണ്ഡപത്തിനുസമീപം നടക്കും. അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത്, കരുമാടിക്കുട്ടന്‍സ്, കരുമാടി ജലോത്സവസമിതി എന്നിവരാണു സംഘാടകര്‍. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും.

അണ്ടർ 20 ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ചരിത്രം കുറിച്ച് രൂപാൾ

Aug 5, 2022, 02:51 PM IST

കൊളംബിയയിൽ നടക്കുന്ന അണ്ടർ 20 ലോക അത്ലറ്റിക്സ് മീറ്റിൽ, ഇന്ത്യയുടെ രൂപാൾ ചൗധരി രണ്ടാം മെഡൽ നേടി ചരിത്രം സൃഷ്ടിച്ചു. 4×400 മീറ്റർ റിലേയിൽ വെള്ളിയും, വനിതകളുടെ 400 മീറ്ററിൽ വെങ്കലവും നേടിയ രൂപാൾ ചൗധരി, അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിന്‍റെ ഒരേ പതിപ്പിൽ, രണ്ട് മെഡലുകൾ നേടുന്ന, ആദ്യ ഇന്ത്യൻ താരമായി.