സ്വയം വിരമിക്കല്‍; അപേക്ഷ വൈകിപ്പിച്ചാൽ നഷ്ടപരിഹാരം ഈടാക്കും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സ്വയം വിരമിക്കല്‍; അപേക്ഷ വൈകിപ്പിച്ചാൽ നഷ്ടപരിഹാരം ഈടാക്കും

Sep 19, 2022, 02:51 PM IST

സംസ്ഥാന സർക്കാർ ജീവനക്കാരുടെ സ്വമേധയാ വിരമിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ധനവകുപ്പ് പുറത്തിറക്കി. അപേക്ഷകളിൽ ഉന്നത ഉദ്യോഗസ്ഥർ വേഗത്തിൽ തീരുമാനമെടുക്കണമെന്നാണ് നിർദേശം. യഥാസമയം തീരുമാനമെടുക്കാതെ സർക്കാരിന് ബാധ്യത വന്നാൽ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാനും നിർദേശമുണ്ട്.

ഗുരുവായൂരിലെ പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതില്‍ തെറ്റുണ്ടോയെന്ന് സുപ്രീം കോടതി

Sep 19, 2022, 02:43 PM IST

ഭക്തരില്‍ നിന്ന് ഗുരുവായൂര്‍ ദേവസ്വത്തിന് ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതില്‍ തെറ്റുണ്ടോ എന്ന് സുപ്രീം കോടതിയുടെ ചോദ്യം. ക്ഷേത്രത്തിന് ഭക്തര്‍ നല്‍കുന്ന പണം എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ദേവസ്വം ബോർഡിന് ഇല്ലേയെന്നും കോടതി ആരാഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ന

ഡ്യൂവൽ ക്യാമറ സെറ്റപ്പുമായി ടെക്നോ പോപ്പ് 6 പ്രൊ ഫോണുകൾ ഉടനെത്തും

Sep 19, 2022, 03:01 PM IST

ടെക്നോയുടെ ഏറ്റവും പുതിയ ടെക്നോ പോപ്പ് 6 പ്രൊ ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്തും. ഫോണുകൾ ഇതിന് മുമ്പ് ബംഗ്ലാദേശിൽ പുറത്തിറക്കിയിരുന്നു. ടെക്നോ പോപ്പ് 5 പ്രൊ ഫോണുകളുടെ പിന്ഗാമികളായി ആണ് ടെക്നോ പോപ്പ് 6 പ്രൊ ഫോണുകൾ എത്തുന്നത്. ടെക്നോ പോപ്പ് 5 പ്രൊ ഫോണുകളുടെ അപ്ഗ്രേഡഡ് വേർഷനാണ് ടെക്നോ പോപ്പ് 6 പ്രൊ ഫോണുകൾ. പുതിയ ഡിസൈനിലും മികച്ച ഡിസ്‌പ്ലേയുമായി ആണ് ടെക്നോ പോപ്പ് 6 പ്രൊ ഫോണുകൾ എത്തുന്നത്.. ഡ്യുവൽ ക്യാമറ സ