'വേല'യില്‍ കരിയറിലെ ആദ്യ പൊലീസ് വേഷത്തിൽ സിദ്ധാര്‍ഥ് ഭരതന്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

'വേല'യില്‍ കരിയറിലെ ആദ്യ പൊലീസ് വേഷത്തിൽ സിദ്ധാര്‍ഥ് ഭരതന്‍

Sep 23, 2022, 03:11 PM IST

നടന്‍ എന്ന നിലയിലാണ് സിനിമയിലേക്ക് എത്തിയതെങ്കിലും പിന്നീട് സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് സിദ്ധാര്‍ഥ് ഭരതന്‍. രണ്ട് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്നത്. റോഷന്‍ മാത്യു നായകനാവുന്ന ചതുരവും സൌബിന്‍ ഷാഹിര്‍ നായകനാവുന്ന ജിന്ന് എന്നിവയാണ് അവ. ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം സിദ്ധാര്‍ഥ് ക്യാമറയ്ക്ക് മുന്നിലേക്കും എത്തുന്ന ഒരു ചിത്രം വരികയാണ്.. നവാഗതനായ ശ്യാം

രേഖാരാജിന്റെ നിയമനം റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു

Sep 23, 2022, 03:06 PM IST

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ദളിത് സ്ത്രീ ചിന്തക രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.

ഈജിപ്തിൽ കളിമൺ പാത്രത്തിനുള്ളിൽ 2600 വർഷം പഴക്കമുള്ള ചീസ് കണ്ടെത്തി

Sep 23, 2022, 03:17 PM IST

ഈജിപ്തിലെ പുരാവസ്തു ഗവേഷകർ കളിമൺ പാത്രങ്ങൾക്കുള്ളിൽ നിന്ന് 2600 വർഷം പഴക്കമുള്ള ചീസ് കണ്ടെത്തി. ഈജിപ്തിലെ ഗിസ ഗവർണറേറ്റിലെ ഒരു സൈറ്റിൽ പ്രവർത്തിക്കുന്ന ഗവേഷകരാണ് പുരാതന ഈജിപ്ഷ്യൻ എഴുത്തുരൂപമായ ഡെമോട്ടിക് ലിപിയാൽ അലങ്കരിച്ച പുരാതന കളിമൺ പാത്രങ്ങൾക്കുള്ളിൽ 2600 വർഷം പഴക്കമുള്ള ചീസ് കണ്ടെത്തിയത്.