സജി ചെറിയാന് ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതി കവടിയാര്‍ ഹൗസ് മന്ത്രി വി. അബ്ദുറഹ്മാന് അനുവദിച്ചു. മന്ത്രി മന്ദിരം ഒഴിവ് ഇല്ലാത്തതിനാല്‍ വാടക വീടായിരുന്നു അബ്ദു റഹിമാന്റെ ഔദ്യോഗിക വസതി. മന്ത്രിയായിരുന്നു സജി ചെറിയാന് രാജിവച്ച ശേഷം വസതി ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് വി. അബ്ദുറഹ്മാന് വസതി കൈമാറിയത്.
ഈ മാസം ആരംഭിക്കാനിരിക്കുന്ന ഡ്യുറൻഡ് കപ്പിൽ ഒന്നാം നിര സംഘവുമായെത്തുന്നത് ആറ് ഐഎസ്എൽ ടീമുകൾ മാത്രം. ബാക്കി അഞ്ച് ടീമുകളും റിസർവ് ടീമിനെയോ രണ്ടാം നിരയെയോ ആണ് ടൂർണമെൻ്റിനയക്കുക. ഈ മാസം 16 മുതലാണ് ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പ് ആരംഭിക്കുക. ( )എടികെ മോഹൻ ബഗാൻ, ചെന്നൈയിൻ എഫ്സി, ഒഡീഷ എഫ്സി, ഹൈദരബാദ് എഫ്സി, ബെംഗളൂരു എഫ്സി, മുംബൈ സിറ്റി എന്നീ ടീമുകൾ മാത്രമാണ് പ്രധാന സ്ക്വാഡിനെ ഡ്