ചാലക്കുടിയിലും എറണാകുളത്തും ആശ്വാസം.രാത്രിയിൽ കാര്യമായ മഴ ലഭിക്കാത്തതിനാൽ പുഴയിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. പെരിയാറിലെയും മൂവാറ്റുപുഴയിലെയും ജലനിരപ്പ് അപകടനിലയേക്കാൾ താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുകയാണ്. ചാലക്കുടിയിൽ പരിഭ്രാന്തി വേണ്ട എന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
ജയപ്രസാദിന്റെ വലിയദുരിതം ചെരിപ്പ് വെള്ളത്തില്‍ പോയതായിരുന്നു. എളന്തിക്കര ഗവ. എല്‍.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ അമ്മയുടെ ഒക്കത്ത് വാശിപിടിച്ചിരുന്ന ജയപ്രസാദിനെ കണ്ടപ്പോള്‍ കുശലം ചോദിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് ചെരിപ്പു പോയദുരിതമാണ് കുട്ടിക്ക് പറയാനുണ്ടായിരുന്നത്.ഒരു ചെരിപ്പ് പോയതിനാല്‍ ഒക്കത്തുനിന്നിറങ്ങാതെ വാശി പിടിച്ചിരിക്കുകയാണ് മകനെന്ന് അമ്മ. ക്യാമ്പ് നടക്കുന്ന അതേ സ്
ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനത്തിലാണ് 'മോദി സർക്യൂട്ട്' ടൂറിസം പദ്ധതി ആരംഭിക്കുന്നത്. അതിജീവന റിയാലിറ്റി ഷോയായ 'മാൻ വേഴ്സസ് വൈൽഡ്'ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആതിഥേയനായ ബിയര്‍ ഗ്രിൽസും ദേശീയോദ്യാനത്തിനുള്ളിൽ സന്ദർശിച്ച സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതി വികസിപ്പിക്കുന്നത്.