നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടികയുമായി സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടികയുമായി സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്

Aug 5, 2022, 02:31 PM IST

നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടിക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പ്രസിദ്ധീകരിച്ചു. ഇതോടെ പ്ലാസ്റ്റിക് നിരോധനത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പം അവസാനിച്ചു. പലചരക്ക് സാധനങ്ങൾ പൊതിയാൻ 50 മൈക്രോണിന് മുകളിലുള്ള കവറുകൾ ഉപയോഗിക്കുകയും ചെയ്യാം.

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങ്ങിൽ ഇന്ത്യയുടെ 7-ാം മെഡല്‍ ഉറപ്പാക്കി രോഹിത് ടോക്കാസ്

Aug 5, 2022, 01:41 PM IST

കോമൺവെൽത്ത് ഗെയിംസിൽ ബോക്സിംഗ് റിംഗിൽ ഇന്ത്യ ഏഴാം മെഡൽ ഉറപ്പാക്കി. വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ സെമിയില്‍ കടന്ന രോഹിത് ടോക്കാസിലൂടെയാണ് ഇന്ത്യ ബോക്‌സിങ്ങിലെ മറ്റൊരു മെഡല്‍ കൂടി ഉറപ്പാക്കിയത്. ന്യൂയിയുടെ സേവ്യർ മറ്റാഫാ ഇകിനോഫോയെ 5-0ന് തോൽപ്പിച്ചാണ് രോഹിത് സെമിയിലെത്തിയത്.

2028 ഒളിംപിക്സിൽ ക്രിക്കറ്റും ബ്രേക്ക് ഡാൻസും ഉൾപ്പെടുത്താൻ ആലോചന

Aug 5, 2022, 01:28 PM IST

2028 ലെ ലോസ് ഏഞ്ചൽസ് ഒളിംപിക്സിൽ ബ്രേക്ക് ഡാൻസും ഒരു മത്സര കായിക ഇനമായി മാറ്റാൻ ആലോചന. ഇന്‍റർനാഷണൽ ഒളിംപിക് കമ്മിറ്റി, ലോസ് ഏഞ്ചൽസ് ഓർഗനൈസിംഗ് കമ്മിറ്റി എന്നിവ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ ഔദ്യോഗികമായി ക്രിക്കറ്റ് സംഘാടനത്തെക്കുറിച്ചു പ്രസന്റേഷൻ അവതരിപ്പിക്കാൻ വിളിച്ചു.