'കുറുപ്പി'നെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

'കുറുപ്പി'നെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി

Sep 23, 2022, 12:59 PM IST

സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'കുറുപ്പ്' എന്ന സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

പിഎഫ്ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെടാന്‍ എന്‍ഐഎ

Sep 23, 2022, 12:48 PM IST

പോപ്പുലർ ഫ്രണ്ടിന് കുരുക്ക് മുറുക്കി എൻ.ഐ.എ. അറസ്റ്റ് ചെയ്ത നേതാക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്യും. റെയ്ഡിന് മുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേരള പോലീസ് മേധാവിയുമായി സംസാരിച്ചിരുന്നു.

മികച്ച പ്രകടനം പുറത്തെടുത്തേ മതിയാവൂ: മുന്നറിയിപ്പുമായി ഗാംഗുലി

Sep 23, 2022, 01:20 PM IST

ടി20 ലോകകപ്പ് നേടാൻ എല്ലാ ടീം അംഗങ്ങളും മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്നും മുന്നോട്ട് പോകാൻ ഒന്നോ രണ്ടോ കളിക്കാരെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്നും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. കഴിഞ്ഞ ടി20 ലോകകപ്പിലും ഏഷ്യാ കപ്പിലും ഇന്ത്യയ്ക്ക് മികച്ച പ്രകടനം നടത്താനായില്ലെന്ന് വ്യക്തമാക്കി.