4 ലക്ഷം യൂണിറ്റുകൾ വിറ്റ് ചരിത്രം കുറിച്ച് ടാറ്റ നെക്സോൺ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

4 ലക്ഷം യൂണിറ്റുകൾ വിറ്റ് ചരിത്രം കുറിച്ച് ടാറ്റ നെക്സോൺ

Sep 21, 2022, 05:11 PM IST

ടാറ്റ മോട്ടോഴ്സിന്‍റെ സബ് കോംപാക്റ്റ് എസ്യുവിയായ നെക്സോൺ, 4 ലക്ഷം യൂണിറ്റ് ഉൽപ്പാദനം പിന്നിട്ടു. ആഗോള എൻസിഎപി ടെസ്റ്റിംഗിൽ മുതിർന്നവർക്ക് പഞ്ചനക്ഷത്ര സുരക്ഷ കൈവരിച്ച, ഇന്ത്യയിലെ ആദ്യത്തെ കാറാണ് ടാറ്റ നെക്സോൺ. 4 ലക്ഷം ആഘോഷങ്ങളുടെ ഭാഗമായി, നെക്സോൺ എക്സ്സി പ്ലസ് പതിപ്പും ടാറ്റ പുറത്തിറക്കി.

കോവിഡ്-19 അണുബാധ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

Sep 21, 2022, 04:45 PM IST

സാർസ്-കോവ്-2 വൈറസ് അണുബാധ, കുറഞ്ഞത് 49 ആഴ്ചത്തേക്ക് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് യുകെയിൽ നടത്തിയ ഒരു പഠനം. കോവിഡ് രോഗനിർണയത്തെ തുടർന്നുള്ള ആദ്യ ആഴ്ചയിൽ, ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത, 21 മടങ്ങ് കൂടുതലാണെന്നും സർക്കുലേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു.

മഞ്ചേശ്വരത്ത് വീണ്ടും കുഴല്‍പ്പണ വേട്ട ; 3 ആഴ്‍ച്ചക്കിടെ പിടികൂടിയത് ഒരു കോടിയുടെ കുഴല്‍പ്പണം

Sep 21, 2022, 06:43 PM IST

മഞ്ചേശ്വരത്ത് വീണ്ടും കുഴല്‍പ്പണം പിടിച്ചു. കര്‍ണാടക ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 20 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയത്. മൂന്ന് ആഴ്‍ച്ചക്കിടെ മഞ്ചേശ്വരത്ത് ഒരു കോടി രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചത്. ട്രാന്‍സ്‍പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണമാണ് എക്സൈസിന്‍റെ പരിശോധനയില്‍ പിടികൂടിയത്. ബാഗില്‍ സൂക്ഷിച്ച രേഖകളില്ലാത്ത 20,50,000 രൂപ കണ്ടെടുത്തു.. തൃശ്ശൂ