ഡ്യൂവൽ ക്യാമറ സെറ്റപ്പുമായി ടെക്നോ പോപ്പ് 6 പ്രൊ ഫോണുകൾ ഉടനെത്തും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഡ്യൂവൽ ക്യാമറ സെറ്റപ്പുമായി ടെക്നോ പോപ്പ് 6 പ്രൊ ഫോണുകൾ ഉടനെത്തും

Sep 19, 2022, 03:01 PM IST

ടെക്നോയുടെ ഏറ്റവും പുതിയ ടെക്നോ പോപ്പ് 6 പ്രൊ ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്തും. ഫോണുകൾ ഇതിന് മുമ്പ് ബംഗ്ലാദേശിൽ പുറത്തിറക്കിയിരുന്നു. ടെക്നോ പോപ്പ് 5 പ്രൊ ഫോണുകളുടെ പിന്ഗാമികളായി ആണ് ടെക്നോ പോപ്പ് 6 പ്രൊ ഫോണുകൾ എത്തുന്നത്. ടെക്നോ പോപ്പ് 5 പ്രൊ ഫോണുകളുടെ അപ്ഗ്രേഡഡ് വേർഷനാണ് ടെക്നോ പോപ്പ് 6 പ്രൊ ഫോണുകൾ. പുതിയ ഡിസൈനിലും മികച്ച ഡിസ്‌പ്ലേയുമായി ആണ് ടെക്നോ പോപ്പ് 6 പ്രൊ ഫോണുകൾ എത്തുന്നത്.. ഡ്യുവൽ ക്യാമറ സ

സ്വയം വിരമിക്കല്‍; അപേക്ഷ വൈകിപ്പിച്ചാൽ നഷ്ടപരിഹാരം ഈടാക്കും

Sep 19, 2022, 02:51 PM IST

സംസ്ഥാന സർക്കാർ ജീവനക്കാരുടെ സ്വമേധയാ വിരമിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ധനവകുപ്പ് പുറത്തിറക്കി. അപേക്ഷകളിൽ ഉന്നത ഉദ്യോഗസ്ഥർ വേഗത്തിൽ തീരുമാനമെടുക്കണമെന്നാണ് നിർദേശം. യഥാസമയം തീരുമാനമെടുക്കാതെ സർക്കാരിന് ബാധ്യത വന്നാൽ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാനും നിർദേശമുണ്ട്.

മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ച്ചയെ ന്യായീകരിച്ച് ഗവർണർ

Sep 19, 2022, 03:02 PM IST

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സന്ദർശനം വ്യക്തിപരമാണെന്നും ഔദ്യോഗികമല്ലെന്നും ഗവർണർ പറഞ്ഞു. ആർഎസ്എസ് നിരോധിത സംഘടനയല്ലെന്നും എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.