തങ്ങളുടെ മതത്തേക്കാൾ രാജ്യസ്നേഹത്തിന് മുൻഗണന നൽകണം: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

തങ്ങളുടെ മതത്തേക്കാൾ രാജ്യസ്നേഹത്തിന് മുൻഗണന നൽകണം: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

Sep 22, 2022, 05:52 PM IST

ചൈനയിലെ മുസ്ലീങ്ങൾ തങ്ങളുടെ മതത്തേക്കാൾ രാജ്യസ്നേഹത്തിന് മുൻഗണന നൽകണമെന്ന് ചൈനീസ് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മതകാര്യങ്ങളുടെ ചുമതലയുള്ള ഉന്നത നേതാവ് വാങ് യാങ് രാജ്യത്തെ ഇസ്ലാമിക അസോസിയേഷനുകളോടും മുസ്ലിം സമൂഹത്തോടും "ശരിയായ രാഷ്ട്രീയ ദിശാബോധം നില

വിദ്യാര്‍ത്ഥി തെറിച്ച് വീണിട്ടും ബസ് നിര്‍ത്താതെ കെഎസ്ആര്‍ടിസി ഡ്രൈവർ

Sep 22, 2022, 06:22 PM IST

വിദ്യാർത്ഥി തെറിച്ച് താഴെ വീണിട്ടും കെ.എസ്.ആർ.ടി.സി ഡ്രൈവറും കണ്ടക്ടറും ബസ് നിർത്തിയില്ല. കൊല്ലം ഏഴുകോണിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നിഖിൽ സുനിലാണ് ബസിൽ നിന്ന് വീണത്. താൻ വീണുവെന്ന് അറിഞ്ഞിട്ടും

കണ്ണൂർ വിസി നിയമനം; ചാമക്കാല സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

Sep 22, 2022, 06:33 PM IST

കണ്ണൂർ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ സർക്കാരിന്റെ വാദം സെപ്റ്റംബർ 29ന് കോടതി പരിഗണിക്കും.