ഡോളോ കമ്പനിയിൽ നിന്ന് സൗജന്യം കൈപ്പറ്റിയ ഡോക്ടർമാർ കുടുങ്ങും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഡോളോ കമ്പനിയിൽ നിന്ന് സൗജന്യം കൈപ്പറ്റിയ ഡോക്ടർമാർ കുടുങ്ങും

Aug 5, 2022, 04:14 PM IST

മൈക്രോ ലാബ്സ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് അനധികൃത സൗജന്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഡോക്ടർമാർ കുരുക്കിലേക്ക്. ഇവരുടെ രജിസ്ട്രേഷൻ നമ്പറും വിലാസവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കൈമാറാൻ ദേശീയ മെഡിക്കൽ കമ്മീഷൻ ആദായനികുതി വകുപ്പിനോട് അഭ്യർത്ഥിച്ചു. ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചേക്കും.

2028 ഒളിംപിക്സിൽ ക്രിക്കറ്റും ബ്രേക്ക് ഡാൻസും ഉൾപ്പെടുത്താൻ ആലോചന

Aug 5, 2022, 01:28 PM IST

2028 ലെ ലോസ് ഏഞ്ചൽസ് ഒളിംപിക്സിൽ ബ്രേക്ക് ഡാൻസും ഒരു മത്സര കായിക ഇനമായി മാറ്റാൻ ആലോചന. ഇന്‍റർനാഷണൽ ഒളിംപിക് കമ്മിറ്റി, ലോസ് ഏഞ്ചൽസ് ഓർഗനൈസിംഗ് കമ്മിറ്റി എന്നിവ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ ഔദ്യോഗികമായി ക്രിക്കറ്റ് സംഘാടനത്തെക്കുറിച്ചു പ്രസന്റേഷൻ അവതരിപ്പിക്കാൻ വിളിച്ചു.

'നൈറ്റ് ക്ലബുകളില്‍ പോകരുത്'; കടുത്ത അച്ചടക്ക നടപടികളുമായി പിഎസ്ജി

Aug 5, 2022, 01:39 PM IST

ടീം അംഗങ്ങള്‍ക്കിടയിലെ അച്ചടക്കം ഉയര്‍ത്താന്‍ കടുത്ത നടപടികളുമായി പിഎസ്ജി പരിശീലകന്‍ ക്രിസ്റ്റഫ് ഗാര്‍റ്റിയര്‍. രാത്രിയില്‍ പുറത്ത് കറങ്ങുന്നതിന് ഉള്‍പ്പെടെ കളിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. രാത്രിയില്‍ താരങ്ങള്‍ നൈറ്റ് ക്ലബുകളില്‍ എത്തിയാല്‍ അറിയിക്കാന്‍ ക്ലബുകളേയും ചുമതലപ്പെടുത്തിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഹതാരങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന