ആന പാപ്പാന്മാരാകാന്‍ പോകുന്നു; കത്തെഴുതി വച്ച് നാടുവിട്ട് 8ആം ക്ലാസുകാർ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ആന പാപ്പാന്മാരാകാന്‍ പോകുന്നു; കത്തെഴുതി വച്ച് നാടുവിട്ട് 8ആം ക്ലാസുകാർ

Sep 23, 2022, 07:46 AM IST

കുന്നംകുളത്ത് മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികൾ ആന പാപ്പാൻമാരാകാൻ നാടുവിട്ടു. ആന പാപ്പാന്മാർ ആകാൻ വേണ്ടിയാണ് നാട് വിടുന്നതെന്ന് കത്തെഴുതിയ ശേഷമാണ് കുട്ടികൾ നാടുവിട്ടത്. ഇവരെ അന്വേഷിച്ച് പൊലീസ് വരരുതെന്നും, മാസത്തിലൊരിക്കൽ വീട്ടിൽ വരുമെന്നും കത്തിൽ പറയുന്നു.

നഗ്ന ചിത്രങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന പുതിയ ഫിൽട്ടറുമായി ഇൻസ്റ്റഗ്രാം

Sep 23, 2022, 07:33 AM IST

ചാറ്റുകളിലൂടെ പങ്കിടുന്ന നഗ്ന ചിത്രങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇൻസ്റ്റഗ്രാം ഒരു പുതിയ ഫിൽട്ടർ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഇൻസ്റ്റഗ്രാം ഡയറക്ട് മെസേജ് വഴി നഗ്നത അടങ്ങിയ ചിത്രങ്ങൾ അയച്ചാൽ, അത് ആപ്പ് ഇനി തടയും.

വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍ത്തിവെക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല: മന്ത്രി അഹമ്മദ് ദേവര്‍കോവിൽ

Sep 23, 2022, 08:14 AM IST

വിഴിഞ്ഞം സമരത്തിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്ന്, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പ്രതിഷേധിക്കുന്നത് നാട്ടുകാരല്ല. പദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.