രണ്ടും കൽപിച്ച് ഗവര്‍ണര്‍; രാജ്ഭവനിൽ നാളെ വാര്‍ത്താ സമ്മേളനം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

രണ്ടും കൽപിച്ച് ഗവര്‍ണര്‍; രാജ്ഭവനിൽ നാളെ വാര്‍ത്താ സമ്മേളനം

Sep 18, 2022, 09:18 PM IST

മുഖ്യമന്ത്രിയും സി.പി.എമ്മും തമ്മിലുള്ള പോര് ശക്തമാക്കാൻ അസാധാരണ നീക്കവുമായി ഗവര്‍ണര്‍. സർക്കാരിനെതിരായ തെളിവുകൾ പുറത്തുവിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ രാവിലെ രാജ്ഭവനിൽ വാർത്താസമ്മേളനം നടത്താൻ ഒരുങ്ങുകയാണ്. രാവിലെ 11.45ന് തന്‍റെ ഔദ്യോഗിക വസതിയായ രാജ്ഭവനിലാണ് ഗവർണർ മാധ്യമങ്ങളെ കാണുക.

ജുലൻ ഇൻ-സ്വിങ്ങുകൾ കൊണ്ട് എന്നെ വെല്ലുവിളിച്ചു: പ്രശംസിച്ച് രോഹിത് ശർമ്മ

Sep 19, 2022, 11:49 AM IST

ഇന്ത്യന്‍ ഇതിഹാസ വനിതാ പേസർ ജൂലന്‍ ഗോസ്വാമിയുടെ ഇന്‍-സ്വിങ്ങറുകള്‍ തന്നെ വലച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ഇന്ത്യന്‍ പുരുഷ ടീം ക്യാപ്റ്റന്‍ രോഹിത് ശർമ്മ. കരിയറിലെ അവസാന പരമ്പര കളിക്കുന്ന ജൂലനെ ഹിറ്റ്മാന്‍ പ്രശംസ കൊണ്ടുമൂടി. മൊഹാലിയില്‍ ഓസ്ട്രേലിയന്‍ പുരുഷ ടീമിനെതിരായ ആദ്യ ഏകദിനത്തിന് മുമ്പായിരുന്നു രോഹിത് ശർമ്മയുടെ വാക്കുകള്‍. 'പരിക്കേറ്റ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലായിരിക

ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കി ബെംഗളൂരു എഫ്.സി

Sep 18, 2022, 09:26 PM IST

ഈ വർഷത്തെ ഡ്യൂറണ്ട് കപ്പിൽ ബെംഗളുരു എഫ് സി മുത്തമിട്ടു. ഞായറാഴ്ച നടന്ന ഫൈനലിൽ മുംബൈ സിറ്റി എഫ്സിയെ തോൽപ്പിച്ച് ബെംഗളുരു എഫ്സി കിരീടം നേടി. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെംഗളൂരു വിജയിച്ചത്. ക്ലബ്ബിന്റെ ആദ്യ ഡ്യൂറണ്ട് കപ്പ് കിരീടമാണിത്.