പ്രീമിയർ ലീ​ഗും ബുന്ദസ്‌ലി​ഗയും ഇന്ന് കൊടികയറും; ആദ്യ മത്സരം കളിക്കാന്‍ ആഴ്‌സനല്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പ്രീമിയർ ലീ​ഗും ബുന്ദസ്‌ലി​ഗയും ഇന്ന് കൊടികയറും; ആദ്യ മത്സരം കളിക്കാന്‍ ആഴ്‌സനല്‍

Aug 5, 2022, 05:52 PM IST

രണ്ട് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം യൂറോപ്യൻ ക്ലബ് ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്ന് ഇം​ഗ്ലണ്ടിലും ഫ്രാൻസിലും ജർമനിയിലും ഇന്ന് പന്തുരളും. രാത്രി 12.30ന് നടക്കുന്ന ആഴ്സനൽ-ക്രിസ്റ്റൽ പാലസ് മത്സരത്തോടെയാണ് പ്രീമിയർ ലീ​ഗ് തുടങ്ങുക. രാത്രി 12ന് ബയേൺ-ഫാങ്ക്ഫർട്ട് മത്സരത്തോടെ ബുന്ദസ്‌ലി​ഗ തുടങ്ങും.

മിസ് യൂണിവേഴ്‌സ് ഹര്‍നാസ് സന്ധുവിനെതിരെ നടി ഉപാസന സിങ് കോടതിയില്‍

Aug 5, 2022, 05:43 PM IST

മിസ് യൂണിവേഴ്സ് ഹർനാസ് സന്ധുവിനെതിരെ നടിയും ചലച്ചിത്ര നിർമ്മാതാവുമായ ഉപാസന സിംഗ് കോടതിയിൽ. വ്യാഴാഴ്ചയാണ് താരത്തിനെതിരെ ഉപാസന കോടതിയെ സമീപിച്ചത്. താൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രത്തിന്‍റെ പ്രമോഷനിൽ പങ്കെടുക്കാൻ ഹർനാസ് കരാർ ഒപ്പിട്ടെങ്കിലും പാലിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്.

എസ്.ഡി.പി.ഐക്കും ഫ്രറ്റേണിറ്റിക്കുമെതിരായ പരാമർശങ്ങളിൽ ക്ഷമ ചോദിച്ച് ഷാരിസ്

Aug 5, 2022, 07:04 PM IST

എം.എസ്.എഫ് ക്യാമ്പിൽ എസ്.ഡി.പി.ഐക്കും ഫ്രറ്റേണിറ്റിക്കുമെതിരായ പരാമർശങ്ങളിൽ മാപ്പുചോദിച്ച് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. തന്റെ പരാമർശങ്ങളിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതിഷേധവും ദുഃഖവും അറിയിച്ചുവെന്നും ഷാരിസ് പറഞ്ഞു. ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തിരക്കഥാകൃത്തിന്റെ ഖേദപ്രകടനം. വേര് എന്ന എം. എസ്. എഫ് സംഘടിപ്പിച്ച സമ്മേളനത്തിൽ 'കല, സർഗം, സംസ്‌കാരം' എന്ന ചർച്ചയിലെ എന