പശ്ചിമേന്ത്യൻ തീരത്ത് കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പശ്ചിമേന്ത്യൻ തീരത്ത് കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം

Aug 3, 2022, 02:47 PM IST

പശ്ചിമേന്ത്യൻ തീരത്ത്, കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം വർധിക്കുമെന്ന നിഗമനം ശരിവച്ച്, കാലാവസ്ഥാ മാറ്റം. ഉയരത്തിൽ വളരുന്ന ഉയർന്ന സംക്രമണ ശേഷിയുളള കൂമ്പാര മേഘങ്ങളുടെ ക്രമാനുഗതമായ മാറ്റം, കേരളത്തിനോട് ചേർന്നുള്ള കടൽത്തീരത്ത് കൂടുതൽ ദൃശ്യമാണ്. ഇവ മേഘവിസ്ഫോടനത്തിന് കാരണമായേക്കാം.

ഡ്യുവോയും ഗൂഗിള്‍ മീറ്റും ലയിച്ചു; ആന്‍ഡ്രോയിഡ്, ഐ.ഓ.എസ്. അപ്‌ഡേറ്റുകള്‍ വന്നു തുടങ്ങി

Aug 3, 2022, 02:53 PM IST

ഗൂഗിളിന്‍റെ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളായ, മീറ്റും ഡ്യുവോയും ലയിക്കുന്നു. സൂം പോലുള്ള സേവനങ്ങളുമായി മത്സരിക്കാൻ, വീഡിയോ കോളിംഗ് വിഭാഗത്തെ പ്രാപ്തമാക്കാനാണ് ഗൂഗിളിന്റെ ഈ നടപടി. ഇപ്പോൾ, രണ്ട് ആപ്ലിക്കേഷനുകളെയും ബന്ധിപ്പിക്കുന്ന അപ്ഡേറ്റുകൾ, ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്.

നടൻ ലാലു അലക്സിന്റെ അമ്മ അന്തരിച്ചു

Aug 3, 2022, 02:21 PM IST

മലയാള സിനിമാതാരം ലാലു അലക്സിന്റെ അമ്മ അന്നമ്മ ചാണ്ടി അന്തരിച്ചു. 88 വയസായിരുന്നു. വേളയില്‍ പരേതനായ വി.ഇ.ചാണ്ടിയാണ് ഭര്‍ത്താവ്. ലാലു അലക്സിനെ കൂടാതെ പരേതയായ ലൗലി, ലൈല, റോയ് എന്നിവർ മക്കളാണ്. മരുമക്കള്‍: ബെറ്റി, സണ്ണി സംസ്‌കാരം വ്യാഴം 2.30ന് പിറവം ഹോളി കിങ്സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്. ഈ വാര്‍ത്ത കൂടി വായിക്കൂ മമ്മൂട്ടിക്കൊപ്പം 'ഏജന്റ് ടീന'