രാജ്ഞി മരിച്ചിട്ടില്ല; പറഞ്ഞയാളെ അറസ്റ്റ് ചെയ്ത് പോലീസ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

രാജ്ഞി മരിച്ചിട്ടില്ല; പറഞ്ഞയാളെ അറസ്റ്റ് ചെയ്ത് പോലീസ്

Sep 21, 2022, 12:02 PM IST

എലിസബത്ത് രാജ്ഞി മരിച്ചില്ല എന്ന് പറഞ്ഞതിന്റെ പേരിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കയാണ്. "രാജ്ഞി മരിച്ചിട്ടില്ലെന്ന് താൻ വിശ്വസിക്കുന്നു. അതിനാൽ, രാജ്ഞിയോട് ശവപ്പെട്ടിയിൽ നിന്ന് പുറത്ത് ഇറങ്ങാൻ പറയും" എന്നാണ് മാർക്ക് ഹേഗ് എന്നയാൾ ടെലിവിഷൻ ജീവനക്കാരോട് പറഞ്ഞത്. പൊലീസ് ഇയാളെ ഉടനെ അറസ്റ്റ് ചെയ്തു.  

അച്ഛനെയും മകളെയും മർദിച്ച സംഭവം; പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി

Sep 21, 2022, 01:12 PM IST

കാട്ടാക്കട ആക്രമണത്തിൽ പൊതുജനങ്ങളോട് ക്ഷമ ചോദിച്ച് കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകർ. കാട്ടാക്കടയിലെ ആക്രമണം നടത്തിയത് മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും ഇത്തരക്കാരെ മാനേജ്മെന്‍റ് സംരക്ഷിക്കില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു.

2024 യൂറോ കപ്പ്; റഷ്യയ്ക്ക് യുവേഫയുടെ വിലക്ക്

Sep 21, 2022, 12:26 PM IST

യൂറോ 2024 ലെ യോഗ്യതാ പ്രക്രിയയിൽ നിന്ന് റഷ്യയെ നിരോധിച്ചതായി യുവേഫ. എന്നിരുന്നാലും, ബെലാറസിനെ പങ്കെടുക്കാൻ അനുവദിക്കും. ഫെബ്രുവരിയിൽ ഉക്രെയ്‌നിൽ അധിനിവേശം ആരംഭിച്ചതു മുതൽ റഷ്യയെ യുവേഫ, ഫിഫ, ലോകകപ്പ് മത്സരങ്ങളിൽ നിന്ന് വിലക്കിയിട്ടുണ്ട്.