റിലീസിന് 3 ദിവസം കഴിഞ്ഞ് മാത്രമെ റിവ്യു നല്‍കാവൂ; അഭ്യർത്ഥനയുമായി തമിഴ് സിനിമാ നിർമാതാക്കൾ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

റിലീസിന് 3 ദിവസം കഴിഞ്ഞ് മാത്രമെ റിവ്യു നല്‍കാവൂ; അഭ്യർത്ഥനയുമായി തമിഴ് സിനിമാ നിർമാതാക്കൾ

Sep 20, 2022, 06:11 PM IST

സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത മൂന്ന് ദിവസത്തിന് ശേഷം മാത്രമെ റിവ്യു നല്‍കാവു എന്ന അഭ്യർത്ഥനയുമായി തമിഴ് സിനിമ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍. സെപ്റ്റംബര്‍ 18ന് ചെന്നൈയില്‍ വെച്ച് നടന്ന ജനറല്‍ അസംബ്ലിയില്‍ വെച്ചായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്.

'പെണ്‍കുട്ടികളെ സഹജീവികളായി കാണാന്‍ ആണ്‍കുട്ടികള്‍ക്ക് വീടുകളില്‍നിന്ന് പരിശീലനം നല്‍കണം'

Sep 20, 2022, 06:15 PM IST

പെണ്‍കുട്ടികളെ സഹജീവികളായി കാണുന്നതിനുള്ള ആദ്യഘട്ട പരിശീലനം ആണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടത് വീടുകളില്‍നിന്നാണെന്നും സ്ത്രീകള്‍ക്ക് തനതായ വ്യക്തിത്വമുണ്ടെന്ന് അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

പത്തനംതിട്ടയിൽ അമ്മയേയും മകളെയും കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Sep 20, 2022, 05:54 PM IST

പത്തനംതിട്ട കൊറ്റനാട് അമ്മയേയും മകളെയും കടിച്ച വളര്‍ത്തുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കൊറ്റനാട് സ്വദേശികളായ പുഷ്പ, മകള്‍ രേഷ്മ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. പേ വിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെ നായ ഇന്ന് ചത്തു. രണ്ട് ദിവസം മുന്‍പാണ് പുഷ്പയെയും മകൾ രേഷ്മയെയും വളർത്തുനായ കടിച്ചത്. കടിയേറ്റ ഉടനെ ഇരുവർക്കും പ്രതിരോധ വാക്സിന്‍ നൽകിയിരുന്നു. പാലക്കാട്ട് കറവപ്പശുവിന് പേവിഷബാധ..