രൂപ ശക്തിപ്രാപിക്കുന്നു; റി​യാ​ലി​ന്‍റെ വി​നി​മ​യ​നി​ര​ക്ക് വീ​ണ്ടും താ​ഴേ​ക്ക്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

രൂപ ശക്തിപ്രാപിക്കുന്നു; റി​യാ​ലി​ന്‍റെ വി​നി​മ​യ​നി​ര​ക്ക് വീ​ണ്ടും താ​ഴേ​ക്ക്

Aug 3, 2022, 03:28 PM IST

ചൊവ്വാഴ്ച ഒമാനിലെ എക്സ്ചേഞ്ചുകളിൽ റിയാലിന് 204 രൂപയാണ് നിരക്ക്. ജൂലൈ 20 ന് വിനിമയ നിരക്ക് 207.30 രൂപയായിരുന്നു. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേ ദിവസം തന്നെ വിനിമയ നിരക്കിന്‍റെ അന്താരാഷ്ട്ര പോർട്ടലായ എകെഎസ്ഇ കറൻസി ക​ൺ​വെ​ർ​ട്ട​ർ റിയാലിന് 208.5 രൂപ നിരക്കിലാണ് രേഖപ്പെടുത്തിയത്.

സ്വാതന്ത്ര്യസമര സേനാനികളില്‍ സവര്‍ക്കറുടെ പേര് ഉൾപ്പെടുത്തി സിപിഎം പോസ്റ്റ്

Aug 3, 2022, 03:16 PM IST

ആൻഡമാനിലെ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ വി.ഡി സവർക്കറുടെ പേര്. സി.പി.എം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് പരാമർശിച്ചത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

370-ാം അനുച്ഛേദം റദ്ദാക്കിയിട്ട് ഓഗസ്റ്റ് അഞ്ചിന് മൂന്ന് വര്‍ഷം

Aug 3, 2022, 03:37 PM IST

ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിട്ട് ഓഗസ്റ്റ് 5 ന് മൂന്ന് വർഷം തികയുന്നു. അതിനുശേഷം കശ്മീർ താഴ്വരയിലെ സ്ഥിതിഗതികൾ ഒരേ സമയം മെച്ചപ്പെടുകയും മോശമാവുകയും ചെയ്തു.