ചരക്കിറക്കുന്നതിനിടെ കടലിലേക്ക് മുങ്ങിത്താണ് കപ്പല്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ചരക്കിറക്കുന്നതിനിടെ കടലിലേക്ക് മുങ്ങിത്താണ് കപ്പല്‍

Sep 20, 2022, 04:28 PM IST

ചരക്ക് ഇറക്കുന്നതിനിടെ കടലിലേക്ക് മുങ്ങിത്താണ് ഈജിപ്ഷ്യന്‍ ചരക്കുകപ്പല്‍. തുര്‍ക്കിയിലാണ് സംഭവം നടന്നത്. സീ ഈഗിള്‍ എന്ന ചരക്കുക്കപ്പലാണ് തുറമുഖത്ത് സാധനങ്ങള്‍ ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. വലിയ പെട്ടികള്‍ പുറത്തിറക്കുന്നതിനിടെ കപ്പല്‍ വെള്ളത്തിലേക്ക് ചെരിഞ്ഞ് മുങ്ങുകയായിരുന്നു.

'ഡല്‍ഹിയുടെ ദാവൂദ്'; നീരജ് ഭവാനയുടെ വീട്ടില്‍ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്ത് എന്‍.ഐ.എ

Sep 20, 2022, 04:35 PM IST

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ നീരജ് ഭവാനയുടെ വീട്ടില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) കണ്ടെടുത്തത് കോടിക്കണക്കിന് രൂപയുടെ പണമിടപാടിന്റെ രേഖകളും ആയുധങ്ങളും. സെപ്റ്റംബര്‍ 12-ാം തീയതി വടക്കന്‍ ഡല്‍ഹിയിലെ നീരജിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് സുപ്രധാന രേഖകളും ആയുധങ്ങളും പിടിച്ചെടുത്തത്. മറ്റുള്ളവരില്‍നിന്ന് കൈക്കലാക്കിയ വസ്തുക്കളുടെ വിശദാംശങ്ങള്‍, മറ്റു ഗുണ്ടകള്‍ക്ക് നല്‍കേണ്ട തുകയുടെ

ഇന്ത്യയിലെത്തിയശേഷം ചീറ്റകൾ ആദ്യമായി ഭക്ഷണം കഴിച്ചു

Sep 20, 2022, 03:59 PM IST

ഏഴു പതിറ്റാണ്ടിന് ശേഷം ഇന്ത്യൻ മണ്ണിൽ ആദ്യമായി ചീറ്റകൾ എത്തിയതിന്റെ സന്തോഷത്തിലാണ് വനം വകുപ്പ് അധികൃതർ. എട്ട് ചീറ്റകളെയാണ് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് കഴിഞ്ഞ ശനിയാഴ്ച എത്തിച്ചത്. ഇപ്പോഴിതാ ചീറ്റകളെല്ലാം ആരോഗ്യത്തോടെയിരിക്കുന്നുവെന്നും സാഹചര്യങ്ങളുമായി ഇണങ്ങിത്തുടങ്ങിയെന്നുമുള്ള വിവരമാണ് അധികൃതർ പങ്കുവയ്ക്കുന്നത്.