തലയോട്ടി ഒട്ടിച്ചേര്‍ന്ന ഇരട്ടകളെ വെര്‍ച്വല്‍ റിയാലിറ്റി ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

തലയോട്ടി ഒട്ടിച്ചേര്‍ന്ന ഇരട്ടകളെ വെര്‍ച്വല്‍ റിയാലിറ്റി ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി

Aug 3, 2022, 05:29 PM IST

മസ്തിഷകം ഒത്തുചേര്‍ന്ന സയാമീസ് ഇരട്ടകളെ വെർച്വൽ റിയാലിറ്റി ഉപയോഗിച്ച് വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ വേർതിരിച്ചു. ബ്രസീലിലാണ് സംഭവം. അഡ്രിലൈയുടെയും അന്‍റോണിയോ ലിമയുടെയും നാല് വയസ്സുള്ള ആൺമക്കളെ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി.

'2024ല്‍ ഇന്ത്യയിലെ റോഡുകൾ അമേരിക്കയിലേതിന് സമാനമാകും'

Aug 3, 2022, 05:20 PM IST

2024ഓടെ ഇന്ത്യയുടെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ അമേരിക്കയുടേതിന് സമാനമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ബുധനാഴ്ച രാജ്യസഭയിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം പറഞ്ഞത്. 2024ന് മുമ്പ് 26 ഗ്രീൻ എക്സ്പ്രസ് ഹൈവേകൾ നിർമ്മിക്കുമെന്നും ഇത് യാത്രാസമയം ഗണ്യമായി കുറയ്ക്കുമെന്നും ഗഡ്കരി അവകാശപ്പെട്ടു.

അതിരപ്പിള്ളിയില്‍ പുഴയില്‍ നിന്ന് രക്ഷപ്പെട്ട ആനയെ കണ്ടെത്തി ചികിത്സ നൽകും: മന്ത്രി എ.കെ ശശീന്ദ്രൻ

Aug 3, 2022, 05:32 PM IST

അതിരപ്പിള്ളിയിൽ രക്ഷപ്പെട്ട ആനയുടെ അവസ്ഥയെ കുറിച്ച് റിപ്പോർട്ട്‌ തേടിയതായി വനം മന്ത്രി എ. കെ ശശീന്ദ്രൻ. ചീഫ് വൈൽഡ് ലൈഫ് വാർഡനോട്‌ വിശദമായ റിപ്പോർട്ട്‌ അവശ്യപ്പെട്ടിട്ടുണ്ടെന്നും ആനയെ കണ്ടെത്തി അവസ്ഥ മനസിലാക്കാൻ നിർദേശം നൽകിയെന്നും മന്ത്രി 24നോട്‌ പറഞ്ഞു. ആനയുടെ ജീവൻ രക്ഷിക്കാൻ ആവുന്നതെല്ലാം സർക്കാർ ചെയ്യും. ചികിത്സ അവശ്യമെങ്കിൽ അതും നൽകും. മലവെള്ള കുത്തൊഴുക്കിൽ നിന്നും ആന രക്ഷപ്പെട്ടത് അത്ഭുദകര