സംസ്ഥാനത്ത് 2.16 ലക്ഷം ഡിമെൻഷ്യ രോഗികൾ; 60 ശതമാനത്തിലധികം അൽഷിമേഴ്സ് രോഗികൾ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സംസ്ഥാനത്ത് 2.16 ലക്ഷം ഡിമെൻഷ്യ രോഗികൾ; 60 ശതമാനത്തിലധികം അൽഷിമേഴ്സ് രോഗികൾ

Sep 21, 2022, 03:01 PM IST

സംസ്ഥാനത്ത് 2.16 ലക്ഷം ഡിമെൻഷ്യ രോഗികളുണ്ടെന്ന് കണക്കുകൾ. അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ സർവേ പ്രകാരമാണ് കണക്ക്. ഇവരിൽ 60 ശതമാനത്തിലധികം പേരും അൽഷിമേഴ്സ് രോഗികളാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യ ബാധിച്ച ഒരു പുതിയ വ്യക്തി ഉണ്ടാകുന്നു.

മഞ്ചേശ്വരത്ത് വീണ്ടും കുഴല്‍പ്പണ വേട്ട ; 3 ആഴ്‍ച്ചക്കിടെ പിടികൂടിയത് ഒരു കോടിയുടെ കുഴല്‍പ്പണം

Sep 21, 2022, 06:43 PM IST

മഞ്ചേശ്വരത്ത് വീണ്ടും കുഴല്‍പ്പണം പിടിച്ചു. കര്‍ണാടക ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 20 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയത്. മൂന്ന് ആഴ്‍ച്ചക്കിടെ മഞ്ചേശ്വരത്ത് ഒരു കോടി രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചത്. ട്രാന്‍സ്‍പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണമാണ് എക്സൈസിന്‍റെ പരിശോധനയില്‍ പിടികൂടിയത്. ബാഗില്‍ സൂക്ഷിച്ച രേഖകളില്ലാത്ത 20,50,000 രൂപ കണ്ടെടുത്തു.. തൃശ്ശൂ

മുംബൈയില്‍ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി ബിഗ്ബി

Sep 21, 2022, 06:50 PM IST

ബോളിവുഡ് താരങ്ങളുടെ ഇഷ്ടനഗരമാണ് മുംബൈ. ഒട്ടുമിക്ക താരങ്ങളുടെയും വസതികള്‍ മുംബൈയിലോ തൊട്ടടുത്ത നഗരപ്രദേശങ്ങളിലോ ആയിരിക്കും. അടുത്തിടെയാണ് ബോളിവുഡ് താരങ്ങളായ ദീപികാ പദുക്കോണും രണ്‍വീര്‍ സിങ്ങും തങ്ങള്‍ വാങ്ങിയ പുതിയ വീട്ടില്‍ ഗൃഹപ്രവേശനച്ചടങ്ങ് നടത്തിയത്. ഇപ്പോഴിതാ മുംബൈയില്‍ പുത്തന്‍ വീട് സ്വന്തമാക്കിയിരിക്കുകയാണ് ബിഗ്ബി അമിതാഭ് ബച്ചന്‍. മുംബൈയിലെ ഫോര്‍ ബംഗ്ലാവ്‌സ് ഏരിയയിലാണ് ഈ വീട് സ്ഥിതി ചെയ്യ