ഇന്ദ്രൻ കനിയാതെ രക്ഷയില്ല; മഴയ്ക്കായി രണ്ട് സ്ത്രീകള്‍ തമ്മില്‍ കല്യാണം കഴിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഇന്ദ്രൻ കനിയാതെ രക്ഷയില്ല; മഴയ്ക്കായി രണ്ട് സ്ത്രീകള്‍ തമ്മില്‍ കല്യാണം കഴിച്ചു

Aug 6, 2022, 04:17 PM IST

മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്തുന്നതിനായി, കര്‍ണാകയില്‍ രണ്ട് സ്ത്രീകള്‍ വിവാഹിതരായി. മഴ പെയ്യിക്കാനും, സന്തോഷത്തിനും വേണ്ടിയാണ് പ്രതീകാത്മകമായി രണ്ട് സ്ത്രീകള്‍ തമ്മിലുള്ള വിവാഹം, ഹലക്കി വൊക്കലിഗ സമൂഹം നടത്തിയത്. പ്രതീകാത്മകമായാണ് കല്യാണം നടത്തിയതെങ്കിലും ആഘോഷങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായില്ല.

മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടമുണ്ടായാൽ സഹയാത്രികരുടെ പേരിലും കേസെടുക്കാം: മദ്രാസ് ഹൈക്കോടതി

Aug 6, 2022, 04:37 PM IST

മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ അപകടത്തിൽപ്പെട്ടാൽ സഹയാത്രികരുടെ പേരിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യാപ്രേരണയ്ക്ക് നിയമനടപടി സ്വീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. മദ്യപിച്ചില്ലെന്നതോ വാഹനം ഓടിച്ചില്ലെന്നതോ നടപടിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു കാരണമായി കണക്കാക്കാൻ കഴിയില്ല.

ബലാത്സംഗക്കേസില്‍ ബി.എസ്.പി എം.പിയെ കുറ്റവിമുക്തനാക്കി

Aug 6, 2022, 04:27 PM IST

ബലാത്സംഗം ചെയ്യപ്പെട്ടെന്ന് പരാതിപ്പെട്ട യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ശ്രദ്ധേയമായ കേസിലെ പ്രതിയായ ബിഎസ്പി എംപിയെ കോടതി കുറ്റവിമുക്തനാക്കി. കേസില്‍ 2019 മുതല്‍ ജയിലില്‍ കഴിയുന്ന അതുല്‍ റായ് എംപിയെ ആണ് ഇന്ന് വാരണാസി കോടതി കുറ്റവിമുക്തമാക്കിയത്. അതേസമയം മറ്റൊരു കേസ് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ ജയില്‍മോചിതനാക്കിയിട്ടില്ല. 2019ലാണ് 24 വയസ്സുകാരിയുടെ പരാതിയില്‍ അതുല്‍ റ