വിഗ്രഹത്തിൽ തൊട്ടു; കർണാടകയിൽ ദലിത് കുടുംബത്തിന് 60,000 രൂപ പിഴ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വിഗ്രഹത്തിൽ തൊട്ടു; കർണാടകയിൽ ദലിത് കുടുംബത്തിന് 60,000 രൂപ പിഴ

Sep 20, 2022, 05:48 PM IST

കർണാടകയിലെ കൊപ്പൽ ജില്ലയിൽ ക്ഷേത്രത്തിൽ കയറി വിഗ്രഹത്തിൽ തൊട്ടതിന് ദലിത് കുടുംബത്തിന് 60000 രൂപ പിഴ. മാലൂർ താലൂക്കിലെ ഹുല്ലറഹള്ളി ഗ്രാമത്തിൽ ഘോഷയാത്രയ്ക്ക് കൊണ്ടുപോകാൻ തയ്യാറാക്കിയ വിഗ്രഹത്തിൽ ദലിത് ബാലൻ സ്പർശിച്ചതിനെ തുടർന്നാണ് പിഴ ചുമത്തിയത്.

ഫോണ്‍ തിരിച്ചുവേണം, അമ്മുക്കുട്ടിക്ക് ടോം ആന്‍ഡ് ജെറി കാണാന്‍ ഫോണില്ല; പൊലീസിനോട് പി.സി ജോര്‍ജ്

Sep 20, 2022, 07:48 PM IST

ആറുവയസ്സുകാരിയായ തന്റെ കൊച്ചുമകള്‍ അമ്മുക്കുട്ടിയുടെ ഫോണ്‍ എടുത്തുകൊണ്ടുപോയ പോലീസ് അത് തിരികെ തരണമെന്ന് പി.സി. ജോര്‍ജ്. അമ്മുക്കുട്ടി ഇപ്പോള്‍ ടോം ആന്‍ഡ് ജെറി കാണുന്നത് തന്റെ ഫോണില്‍ ആണെന്നും പി.സി. പറഞ്ഞു. നേരത്തെ ജോര്‍ജിന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് ഫോണ്‍ പിടികൂടിയത്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് കോട്ടയത്ത് പത്രസമ്മേളനം നടത്തുകയായിരുന്നു ജോര്‍ജ്..

ടി20 വനിതാ റാങ്കിങില്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി സ്മൃതി മന്ധാന

Sep 20, 2022, 05:43 PM IST

ടി20 വനിതാ റാങ്കിങില്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന. ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ബാറ്റർ റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് താരമിപ്പോൾ. ഏകദിന റാങ്കിംഗിൽ ഏഴാം സ്ഥാനത്തേക്കും താരം കയറിയിട്ടുണ്ട്.