ഈ മാസം ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ലോകകപ്പിനായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ യുഎഇയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്.ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന .സ്റ്റാർ ബാറ്റ്സ്മാൻ കെഎൽ രാഹുലും പേസർ ദീപക് ചഹറും ഇന്ത്യൻ ടീമിൽ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ മേഖലയില്‍ സമാധാനം പുലരണമെന്ന് തായ്വാന് പ്രസിഡന്റ് സായ് ഇങ് വെന്‍. ചൈനയുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടാക്കാന്‍ തായ്വാന് ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് സംഘര്‍ഷ സാധ്യത വളര്‍ത്താന്‍ താല്പര്യപ്പെടുന്നില്ല.ദിലീപ് പ്രതിയാകും.
കോമൺവെൽത്ത് ഗെയിംസിൽ ബോക്സിംഗ് റിംഗിൽ ഇന്ത്യ ഏഴാം മെഡൽ ഉറപ്പാക്കി. വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ സെമിയില്‍ കടന്ന രോഹിത് ടോക്കാസിലൂടെയാണ് ഇന്ത്യ ബോക്സിങ്ങിലെ മറ്റൊരു മെഡല്‍ കൂടി ഉറപ്പാക്കിയത്. ന്യൂയിയുടെ സേവ്യർ മറ്റാഫാ ഇകിനോഫോയെ 5-0ന് തോൽപ്പിച്ചാണ് രോഹിത് സെമിയിലെത്തിയത്.