മയക്കുമരുന്ന് കേസില്‍ യുഎസ് ബാസ്കറ്റ് ബോള്‍ താരം ബ്രിട്ട്നി ഗ്രിനറിന് 9 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് റഷ്യ.രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവും വനിതാ നാഷണല്‍ ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന് താരവുമായ ഗ്രിനര്‍, ഒരു മത്സരത്തിനായി റഷ്യന്‍ ടീമിന് വേണ്ടി കളിക്കാന്‍ എത്തിയപ്പോഴാണ് അറസ്റ്റിലാകുന്നത്.( )ബാസ്കറ്റ് ബോള്‍ താരത്തിനെതിരായ റഷ്യയുടെ ന
ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. ഗദൂര പ്രദേശത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരർ തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ബീഹാർ സ്വദേശി മുഹമ്മദ് മുംതാസ് ആണ് മരിച്ചത്.
സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ മുഖചിത്രങ്ങളില്‍ ത്രിവര്‍ണപതാക ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ഥിച്ചിട്ടും ആര്. എസ്. എസ്. അത് അവഗണിക്കുകയാണെന്ന് ആരോപണം.